ആദ്യം നീ ചെയ്യേണ്ട ഒരു കാര്യം നീ എവിടെയെങ്കിലും റൂം റെഡിയാക്കി വയ്ക്കുക.. എന്നിട്ട് നീ എന്നെ വിളിച്ചാൽ മതി അപ്പോൾ ഞാൻ തീർച്ചയായിട്ടും വരുന്നതാണ്.. അവൾ പറയുന്നത് കേട്ടപ്പോൾ അനൂപിന് ഒട്ടും വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല കാരണം അവളിൽ നിന്ന് അങ്ങനെ ഒരു വാക്കുകൾ അവൻ പ്രതീക്ഷിച്ചിരുന്നില്ല..
അവൻ വിശ്വാസമില്ലാത്തത് പോലെ അവളോട് വീണ്ടും വീണ്ടും ചോദിച്ചു സത്യമാണോ പറയുന്നത് നീ തീർച്ചയായും വരുമോ.. അവന്റെ ചോദ്യം കേട്ടപ്പോൾ അവൾ മറുപടി നൽകി ഉറപ്പായിട്ടും ഞാൻ വരുന്നതാണ്.. എവിടേക്കാണ് വരേണ്ടത് എന്ന് നീ പറഞ്ഞാൽ മാത്രം മതി ഞാൻ അവിടെ വന്നിരിക്കും.. പക്ഷേ എനിക്കൊരു നിബന്ധന മാത്രമേയുള്ളൂ ഇവിടെ അടുത്ത് ഒന്നുമുള്ള സ്ഥലങ്ങൾ നോക്കരുത്..
ഒരുപാട് ദൂരെയുള്ള സ്ഥലങ്ങൾ മാത്രം നോക്കുക എങ്കിൽ മാത്രമേ ഞാൻ നിന്നോടൊപ്പം വരികയുള്ളൂ.. അവൾ അത് പുഞ്ചിരിയോടുകൂടി പറയുമ്പോൾ അവനെ കൂടുതൽ ആകാംക്ഷയായിരുന്നു.. അനൂപ് സ്ത്രീ വിയങ്ങളിൽ പൊതുവേ വീക്കായിരുന്നു.. അയാൾ ഇതിനു മുൻപും ഫേസ്ബുക്ക് പോലുള്ള സോഷ്യൽ മീഡിയ വഴി ഒരുപാട് പെൺകുട്ടികളെ പരിചയപ്പെട്ടിട്ടുണ്ട് എങ്കിലും നേരിട്ട് ഇത് ആദ്യമായിട്ടാണ്.. അവന് വിശ്വസിക്കാൻ കഴിയാത്തത് അതുകൊണ്ടുതന്നെയാണ് ആദ്യമായിട്ടാണ് ഒരു പെണ്ണ് അവൻറെ കൂടെ വരാമെന്ന് സമ്മതിക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…
https://youtu.be/HjCUrRcezA4