മുഷിഞ്ഞ വസ്ത്രധാരിയായ ഒരു വൃദ്ധൻ തീവണ്ടിയിലെ എസി കമ്പാർട്ട്മെന്റിൽ യാത്ര ചെയ്യുകയായിരുന്നു.. ടിക്കറ്റ് പരിശോധകൻ അയാളുടെ അടുത്ത് വന്ന് ടിക്കറ്റ് തരാൻ ആവശ്യപ്പെട്ടു വൃദ്ധൻ തൻറെ ബാഗിന്റെ ഉള്ളിൽ തിരയാൻ തുടങ്ങി.. ഇവിടെ എവിടെയോ തന്നെ വൃദ്ധന് അതും പറഞ്ഞ് തിരച്ചിൽ തുടരവേ ആ തീവണ്ടിയുടെ പരിശോധകൻ പറഞ്ഞു ഞാൻ തിരിച്ചു വരുമ്പോഴേക്കും ടിക്കറ്റ് കാണിക്കണം എന്ന്..
വൃദ്ധൻ ടിക്കറ്റ് ഇല്ലാതെയാണ് യാത്ര ചെയ്യുന്നത് എന്ന് ഊഹിച്ചു.. കുറച്ചുകഴിഞ്ഞ് തിരിച്ചുവന്ന് പരിശോധകൻ മുന്നിലായിട്ട് വൃദ്ധൻ തന്നെ ടിക്കറ്റ് കാണിച്ചു.. പരിശോധന ചെയ്യുന്ന ആൾക്ക് കുറ്റബോധം തോന്നി.. ഒറ്റ നിമിഷം കൊണ്ട് ഞാൻ അയാളെ ഒരിക്കലും വിലയിരുത്താൻ പാടില്ലായിരുന്നു.. തീവണ്ടി പുറത്തെത്തിയപ്പോൾ അയാളെ പുറത്തിറങ്ങാൻ ഞാൻ സഹായിച്ചു.. തന്റെ ലഗേജ് എടുക്കാൻ ചുമട്ടുകാരനെ വൃദ്ധൻ വിളിച്ചു..
ചുമട്ടുകാരൻ ലഗേജ് എടുത്തു എങ്കിലും പെട്ടെന്ന് അത് താഴെ വച്ച് നടന്നുപോയി.. അയാൾ അടുത്ത കമ്പാർട്ട്മെന്റിൽ വന്നിറങ്ങിയ ഭംഗിയുള്ള ഒരു സ്ത്രീയുടെ ലഗേജ് എടുത്ത് നടന്നുപോയി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…