നൂറടിയോളം താഴ്ചയുള്ള സാത്താന്റെ ഗുഹയിൽ അകപ്പെട്ട ഒരു മനുഷ്യൻറെ കഥ…

അമേരിക്കയിലെ ഒരു വലിയ ഗുഹയിൽ പര്യവേഷണത്തിനായി ഇറങ്ങിയ വ്യക്തിയായിരുന്നു ജോൺ.. ഇപ്പോൾ ജോൺ ഗുഹയുടെ 100 അടിയോളം.. അതായത് 30 മീറ്ററോളം താഴ്ചയിലാണ് ഉള്ളത്.. പെട്ടെന്നാണ് ജോണിന്റെ കണക്കുകൂട്ടലുകൾ എല്ലാം തെറ്റിച്ചുകൊണ്ട് ജോൺ ഗുഹയുടെ 70 ഡിഗ്രി കോണിൽ ഒന്ന് അനങ്ങാൻ പോലും കഴിയാതെ കുടുങ്ങി പോകുന്നത്..

   

ജോൺ എത്ര ശ്രമിച്ചിട്ടും ഒരടി പിന്നോട്ട് അല്ലെങ്കിൽ മുന്നോട്ട് അനങ്ങാൻ പോലും കഴിയുന്നില്ല.. ഇത് കേൾക്കുമ്പോൾ തന്നെ നിങ്ങൾക്ക് ശ്വാസം മുട്ടുന്നില്ലേ.. എന്നാൽ അതിനു ശേഷം നടന്നത് സിനിമയെ പോലും വെല്ലുന്ന രംഗങ്ങൾ ആയിരുന്നു.. നടീപതി എന്ന സാത്താന്റെ ഗുഹയിലേക്ക് ആണ് ഇന്നത്തെ നമ്മുടെ യാത്ര.. 2022 നവംബർ 24 ജോൺ എന്ന 26 വയസ്സുകാരൻ നാട്ടിപതി എന്ന അമേരിക്കയിലെ അപകടം നിറഞ്ഞ ഗുഹയിൽ പര്യവേഷണം നടത്താൻ ആയിട്ട് പോകുകയായിരുന്നു.. അവൻറെ കൂടെ അവൻറെ സഹോദരങ്ങളായ മറ്റു രണ്ടുപേർ കൂടി കൂടെയുണ്ടായിരുന്നു..

ജൂൺ ഒരു മെഡിക്കൽ വിദ്യാർഥി ആയിരുന്നു.. എന്നാൽ ജോണിന്റെ പിതാവ് ഒരു സാഹസികനും വലിയ പർവതങ്ങൾ കീഴടക്കുക ഗുഹകളിൽ പര്യവേഷണം നടത്തുക തുടങ്ങിയ കാര്യങ്ങളിൽ ആഭിമുഖ്യമുള്ള വ്യക്തിയായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Comment

Your email address will not be published. Required fields are marked *