ലോകത്തിലെ ഏറ്റവും വിലകൂടിയ പഴങ്ങൾ.. ഹലോ കൂട്ടുകാരെ പഴങ്ങൾ കഴിക്കുവാൻ നമുക്ക് എല്ലാവർക്കും ഒരുപോലെ ഇഷ്ടമാണ്.. ഒപ്പം അതെല്ലാം ദിവസവും കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് ഒരുപാട് നല്ലതാണ്.. നമ്മൾ സാധാരണ വാങ്ങുന്ന പഴങ്ങൾക്ക് 100 അല്ലെങ്കിൽ 200 രൂപയൊക്കെയാണ് കൊടുക്കാറുള്ളത്.. ലക്ഷങ്ങൾ വിലമതിക്കുന്ന ഒരുപാട് പഴങ്ങൾ ഇവിടെ ഉണ്ട്..
ഇന്ന് ഈ വീഡിയോയിലൂടെ നമ്മൾ കാണാൻ പോകുന്നത് ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള കുറച്ചു പഴങ്ങളെ കുറിച്ചാണ്.. ഇതിന്റെ ചിലത്തിന്റെ എല്ലാം വിലകൾ നിങ്ങൾ കേട്ടാൽ നിങ്ങളുടെ കണ്ണ് തള്ളിപ്പോവും എന്നുള്ള കാര്യത്തിൽ യാതൊരു സംശയവുമില്ല.. അപ്പോൾ പിന്നെ ഒട്ടും സമയം കളയാതെ നമുക്ക് വീഡിയോയിലേക്ക് പോകാം.. ആദ്യത്തെ പഴം എന്നു പറയുന്നത് സക്കായി ഇച്ചി ആപ്പിൾ.. ലോകത്തിലെ ഏറ്റവും വിലകൂടിയ ആപ്പിൾ ആണ് ഇത്.. ജപ്പാനിൽ ആണ് ഇത് വ്യാപകമായിട്ട് ഉല്പാദിപ്പിക്കുന്നത്.. ഈയൊരു ആപ്പിളിന് 1500 രൂപയാണ് വില.. നിങ്ങൾക്ക് ഇത് കേൾക്കുമ്പോൾ തന്നെ കണ്ണ് തള്ളി പോകുന്നുണ്ടാവും.. ഇതിനുമാത്രം എന്താണ് ഈ ആപ്പിളിന് ഇത്ര പ്രത്യേകത എന്ന് നമുക്ക് നോക്കാം..
സാധാരണ ആപ്പിളുകളെക്കാൾ വലുപ്പം ഇതിനു കൂടുതലാണ്.. മാത്രമല്ല ഇതിന്റെ രുചിയും വളരെ കൂടുതലാണ്.. സാധാരണ പഴങ്ങളെല്ലാം കടയിൽ നിന്നും വാങ്ങിക്കുമ്പോൾ നല്ല രീതിയിൽ കഴുകിയിട്ട് വേണം കഴിക്കാൻ എന്നൊക്കെ പറയാറുണ്ട്.. എന്നാൽ ഈ ആപ്പിൾ നമുക്ക് കയ്യിൽ കിട്ടിയാൽ ഉടനെ തന്നെ കഴിക്കാൻ സാധിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…