ഇന്ന് ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത് മലയാളത്തിലെ തന്നെ ഏറ്റവും സമ്പന്നരായ നടിമാരെ കുറിച്ചാണ്.. പലരുടെയും സ്വപ്നതുല്യമായ മേഖലയാണ് സിനിമ മേഖലാ എന്ന് പറയുന്നത്.. ഓരോ സിനിമ ഇൻഡസ്ട്രി ലെയും അഭിനേതാക്കൾക്ക് കിട്ടുന്ന പ്രതിഫലം വ്യത്യസ്തമായിരിക്കും.. തമിഴ് സിനിമകളിൽ അഭിനയിക്കുന്ന നടിമാർക്ക് കിട്ടുന്ന വരുമാനം ആയിരിക്കില്ല മലയാള സിനിമകളിൽ അഭിനയിക്കുന്ന നടിമാർക്ക് ലഭിക്കുന്നത്.. അഭിനയം മികവുകൊണ്ട് സമ്പന്നർ ആയി മാറിയ ധാരാളം മലയാളം നടിമാർ ഉണ്ട്..
ഇന്ന് ഈ ഒരു വീഡിയോയിലൂടെ മലയാളത്തിലെ ഏറ്റവും സമ്പന്നരായ നടിമാരെ കുറിച്ച് നമുക്ക് മനസ്സിലാക്കാം.. ആദ്യത്തേത് നമിത പ്രമോദാണ്.. ട്രാഫിക് എന്നുള്ള സിനിമയിലൂടെ മലയാള സിനിമ രംഗത്തേക്ക് പ്രവേശിച്ച അഭിനേത്രിയാണ് നമിത പ്രമോദ്.. പിന്നീട് ധാരാളം ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി മാറാൻ നമിതയ്ക്ക് സാധിച്ചു.. മലയാള സിനിമകളിൽ മാത്രമല്ല തമിഴ് സിനിമകളിലും അതുപോലെതന്നെ തെലുങ്ക് സിനിമകളുടെയും ഭാഗമാകാൻ നമിതയ്ക്ക് കഴിഞ്ഞിട്ടുണ്ട്..
നിലവിൽ 20 ലക്ഷം രൂപയോളം ആണ് ഒരു സിനിമയിൽ അഭിനയിക്കാനായി ഇവർ വാങ്ങിക്കുന്നത്.. രണ്ടാമത്തേതായി പറയുന്നത് നിഖില വിമൽ ആണ്.. നിലവിൽ മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന അഭിനേത്രികളിൽ ഒരാളാണ്.. നിഖില ഒരു നർത്തകി കൂടിയാണ്.. ഭാഗ്യദേവത എന്നുള്ള സിനിമയിലൂടെയാണ് ഇവർ സിനിമയിലേക്ക് കടന്നുവരുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…