ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ടീച്ചറുടെയും ഈ കുട്ടിയുടെയും വീഡിയോ ആണ്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഈ ടീച്ചറുടെയും ക്ലാസിലെ കുട്ടിയുടെയും സംഭാഷണമാണ്.. തലേദിവസം ക്ലാസ്സിൽ വരാത്തതിന്റെ കാരണം ചോദിച്ച ടീച്ചറോട് കുട്ടി പറഞ്ഞ ഉത്തരമാണ് വൈറലാകുന്നത്.. രാവിലെ എഴുന്നേറ്റ് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ബസ് വന്നു അതുകാരണം തന്നെ ബസ് മിസ്സായി എന്നൊക്കെയാണ് കുട്ടി പറയുന്നത്..

   

അപ്പോൾ ടീച്ചർ ചോദിക്കുന്നുണ്ട് നേരത്തെ എഴുന്നേറ്റ് റെഡിയായതിനുശേഷം ബസ്റ്റോപ്പിൽ വന്ന് നിന്നാൽ മാത്രമല്ലേ ബസ് സമയത്തിന് കിട്ടുകയുള്ളൂ എന്ന് ചോദിക്കുന്നുണ്ട്.. അപ്പോൾ കുഞ്ഞു പറയുന്ന ഉത്തരം അമ്മ ഭക്ഷണം വാരിത്തരികയും അത് ഇരുന്ന് കഴിക്കുകയും ചെയ്യുകയായിരുന്നു അപ്പോഴാണ് ബസ് വന്നു പോയത്.. പൊതുവേ നമ്മളെല്ലാവരും കുട്ടികളുടെ വീഡിയോസ് ഒരുപാട് കാണാറുണ്ട്..

എല്ലാവർക്കും കുഞ്ഞുങ്ങളുടെ വീഡിയോസ് വളരെയധികം ഇഷ്ടമാണ് കാരണം അതിൽ ഒരുപാട് കൗതുകവും അതുപോലെതന്നെ വളരെ നിഷ്കളങ്കവുമായിരിക്കും.. മാത്രമല്ല കുഞ്ഞുങ്ങളുടെ വീഡിയോസ് കാണുമ്പോൾ നമുക്ക് എന്തെന്നില്ലാത്ത ഒരു സന്തോഷവും ഒരു സമാധാനവും ലഭിക്കാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

 

Leave a Comment