അച്ഛനോടൊപ്പം പാട്ടുപാടുന്ന ഈ മൂന്നു വയസ്സുകാരി ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ..

ഈ പൊന്നു മോളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ വൈറൽ താരം.. അച്ഛൻ പാടാൻ തുടങ്ങിയ വേദിയിൽ അച്ഛനെ തന്നെ മാറ്റിനിർത്തി പാട്ടുപാടി കയ്യടി നേടിയ മൂന്നു വയസ്സുകാരി.. അച്ഛൻ ആദ്യം പാടുമ്പോൾ തന്നെ പാടാൻ അനുവദിക്കണം എന്നു പറഞ്ഞ് പുറകിലേക്ക് നീക്കി ആ കുഞ്ഞ് വേദിയിൽ പാടുന്നത് വീഡിയോയിൽ കാണാം..

   

ഓർക്കസ്ട്രക്ക് ഒപ്പം അതിമനോഹരമായി ഉള്ള വേദിയിൽ നിറഞ്ഞു കയ്യടിയോടെയാണ് ഈ മിടുക്കിയെ സദസ്സ് സ്വീകരിച്ചത്.. ഇത്രയും ക്യൂട്ട് ആയി പാടിയ വേദ മോൾക്ക് ഒരു ആയിരം ലൈക്ക്.. മകളെ പുറകിൽ നിന്നുകൊണ്ട് ഈ അച്ഛൻ സപ്പോർട്ട് ചെയ്യുകയും ചെയ്യുന്നുണ്ട്.. കുഞ്ഞുങ്ങളെ ഒരുപാട് ഇഷ്ടമുള്ള ആളുകൾ ഈ വീഡിയോ കാണാതെ പോകരുത് കാരണം നിങ്ങൾക്ക് ഒരു തീര നഷ്ടമായിരിക്കും.. പൊതുവേ നമ്മൾ സോഷ്യൽ മീഡിയകളിൽ കുട്ടികളുടെ ധാരാളം വീഡിയോസ് കണ്ടിട്ടുണ്ടാവും.. ഇതും അതുപോലെ ഒരു വീഡിയോ തന്നെയാണ്..

ഈ വീഡിയോ കാണുമ്പോൾ നമുക്ക് വളരെ ക്യൂട്ട് ആയിട്ട് തോന്നും ആ കുഞ്ഞിൻറെ ഓരോ പ്രവർത്തിയും.. ആ സ്റ്റേജിൽ നിന്നുകൊണ്ട് അതിമനോഹരം ആയിട്ടാണ് അവൾ പാടുന്നത്.. നമുക്ക് എന്തായാലും മനസ്സിലാക്കാം അല്ലെങ്കിൽ ഇതിന് താഴെ വന്ന ഒരുപാട് കമന്റുകളും പറയുന്നത് ഈ കുഞ്ഞ് തീർച്ചയായിട്ടും ഭാവിയിലെ വലിയൊരു ഗായികയായി തീരും എന്നുള്ളത് തന്നെയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Comment