പ്രകൃതി പുരുഷൻ എന്നിവ ഒന്നാകുന്നതിന്റെ ഒരു അടയാളമാണ് താലി എന്നു പറയുന്നത് പരമ ആത്മാവിനെയും ശക്തിയുടെയും കൂടിച്ചേരൽ ആയിട്ടാണ് താലിയെ നമ്മൾ ഹൈതവർ കണക്കാക്കുന്നത് ഹൃദയ ചക്രത്തിന് അടുത്ത് ആയിരിക്കണം താലിയുടെ സ്ഥാനം എന്നാണ് നമ്മുടെ പൂർവികർ പറയുന്നത് അതുകൊണ്ടുതന്നെയാണ് താലിക്ക് നമ്മുടെ ജീവിതത്തിൽ വലിയ രീതിയിലുള്ള ഒരു സ്ഥാനം ഉണ്ടായിട്ടുള്ളത് ദൈവികമായിട്ടുള്ള ഒരു ദാമ്പത്യ ജീവിതത്തിൽ താലി എന്നു പറയുന്നത്.
ഏറ്റവും പവിത്രമായിട്ടുള്ള ഒരു വസ്തുവാണ് മറ്റൊരു ആഭരണത്തെ പോലെ തന്നെ എങ്കിൽ മറ്റൊരു സ്വർണ ആഭരണം ആയിട്ട് നമുക്ക് താലിയെ കണക്കാക്കാനായി കഴിയുന്നതല്ല താലി എന്നു പറയുന്നത് അതൊരു സ്വർണ്ണത്തേക്കാൾ ഉപരിയായി ദൈവികമായിട്ടുള്ള ബന്ധത്തിന്റെ ചേരലിന്റെ ഭാഗം കൂടിയാണ് ഇപ്പോഴും കുടുംബം ഭർത്താവും ഇല്ലാതാകുന്ന സമയത്ത് താലി അതുകൊണ്ടാണ് പഴയ തലമുറയിൽ ചിതയിൽലിട്ട് കത്തിക്കുന്ന ഒരു സംസ്കാരം നമ്മുടെ ഇടയിൽ ഉണ്ടായിട്ടുള്ളത്.
അതും ഒരു ബന്ധത്തിന്റെ പ്രതീകമാണ് ബന്ധങ്ങൾ ഇല്ലാതെയാകുമ്പോൾ നശിച്ചു പോകുന്ന വസ്തുവാണ് അതുകൊണ്ടാണ് താലി ഊരി വയ്ക്കരുത് താലി ഊരിവെച്ച് കഴിഞ്ഞാൽ വലിയ ദോഷങ്ങളാണ് എന്നെല്ലാം പറയുന്നത് താലി യാതൊരു കാരണവശാലും വിഹിതരായിട്ടുള്ള ഒരു സ്ത്രീ ദീർഘമായി ഊരിവെക്കുന്നതോ അല്ലെങ്കിൽ.
വീട്ടിൽ ഊരി വച്ചിട്ട് നടക്കുന്നതോ ഒന്നും തന്നെ യാതൊരു കാരണവശാലും ഭർത്താവിനും ഭർത്താവിന്റെ ദീർഘായുസ്സിനും ഭർത്താവിന്റെ നന്മയ്ക്കു ഒന്നും തന്നെ യോജിച്ചിട്ടുള്ള ഒരു കാര്യമല്ല താലി ധരിക്കുമ്പോൾ ഉച്ചരിക്കുന്ന മന്ത്രത്തിന്റെ അർത്ഥം തന്നെ ഐശ്വര്യം സമൃദ്ധി പരസ്പരം പ്രേമത്തോടുകൂടിഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.