ഇന്നലെ കന്നിമാസത്തിലെ ആയില്യം ആയിരുന്നു.. കന്നി മാസത്തിലെ ആയില്യം എന്ന് പറയുന്നത് വെട്ടിക്കോട് ആയില്യം ആണ്.. അതായത് ആദ്യ മൂലം ശ്രീ വെട്ടിക്കോട് നാഗസ്വാമി ക്ഷേത്രത്തിലെ മഹോത്സവ ദിവസമാണ് ഇന്നലത്തെ കന്നിമാസത്തിലെ ആയില്യം എന്ന് പറയുന്നത്.. എന്നാൽ ഇന്നലെ വെട്ടിക്കോട് അമ്പലത്തിലെ ഉത്സവ സമയത്ത് വലിയ ഒരു അത്ഭുതം നടന്നു.. ആ ഒരു കാഴ്ച നിങ്ങളിലേക്ക് എത്തിക്കാൻ വേണ്ടിയാണ് ഇന്ന് ഇങ്ങനെയൊരു വീഡിയോ ചെയ്യുന്നത്..
ലോകത്തെ തന്നെ നടുക്കി കളഞ്ഞ ഭക്തരെയെല്ലാം ഞെട്ടിച്ചുകളഞ്ഞ് കാഴ്ചയായിരുന്നു.. അതായത് വെട്ടിക്കോട് ആയില്യം ദിവസം ക്ഷേത്രത്തിൽ ഉത്സവത്തിനോട് അനുബന്ധിച്ച് നടന്ന എഴുന്നള്ളത്ത് വരുന്ന സമയത്ത് ജീവനുള്ള നാഗദൈവം ലക്ഷക്കണക്കിന് ഭക്തരുടെ മുൻപിൽ പ്രത്യക്ഷപ്പെട്ടു… നിങ്ങൾ ആരെങ്കിലും പറഞ്ഞാൽ വിശ്വസിക്കുമോ.. നിങ്ങൾ തന്നെ ഈ വീഡിയോ കണ്ടു നോക്കൂ.. ഈയൊരു കാഴ്ച കാണാൻ സാധിക്കുന്നത് തന്നെ നിങ്ങളുടെ ജീവിതത്തിൽ ചെയ്ത മഹാഭാഗ്യമാണ്..
ലക്ഷക്കണക്കിന് ആളുകൾ ആയിരുന്നു ആ ഒരു കാഴ്ച കണ്ട് ഈശ്വരനെ തൊഴാനായി അമ്പലത്തിലേക്ക് വന്നത്.. ആ ഭക്തരുടെ എല്ലാം നടുവിലേക്ക് നാഗരാജാവ് പ്രത്യക്ഷപ്പെട്ട് എഴുന്നള്ളി വരുന്ന ഒരു കാഴ്ച.. ആദ്യം ഉത്തരത്തിൽ പ്രത്യക്ഷപ്പെട്ടു അവിടെ നിന്നും താഴേക്ക് ഇറങ്ങി വന്നു.. താഴെ ഭക്തരുടെ ഇടയിൽ കൂടെ ഇഴഞ്ഞു നീങ്ങി അവിടെയുള്ള ആളുകൾക്കെല്ലാം അനുഗ്രഹം ചൊരിഞ്ഞ് അപ്രത്യക്ഷമാകുകയാണ് നാഗരാജാവ്.. ഈ വീഡിയോ കാണാൻ സാധിച്ചത് തന്നെ എൻറെ മഹാഭാഗ്യമാണ്.. അതുപോലെ ഈ വീഡിയോ നിങ്ങളിലേക്ക് എത്തിച്ച് അത് നിങ്ങൾ ഓരോരുത്തരും കണ്ടത് നിങ്ങളുടെ മഹാഭാഗ്യമാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….
https://youtu.be/pYAf2lQPrGs