ഇന്ന് ഞാനിവിടെ പറയാൻ പോകുന്നതും വജറ വരാഹി വശ്യം മന്ത്രത്തെ കുറിച്ചാണ് ഈ പേരിലുള്ളത് പോലെ തന്നെ വശ്യത ആയിട്ടുള്ള ഒരു മന്ത്രം തന്നെയാണ് ഇതിൽ ചുരുക്കം ഇത്ര തന്നെയുള്ളൂ എന്ന് നിങ്ങൾ ഇവിടെ അമിതമായിട്ടുള്ള ആഗ്രഹത്തോട് കൂടി ഒരു കാര്യം മനസ്സിൽ കരുതുക നിങ്ങൾക്ക് അത് നടന്നു കിട്ടണം എന്ന് മനസ്സിൽ അധികം ഉള്ള ആഗ്രഹത്തോടെ നിങ്ങൾ അതിനു വേണ്ടി പ്രാർത്ഥിക്കുകയാണ് എങ്കിൽ നിങ്ങളുടെ മുഖത്ത് നോക്കിയത് തരാൻ കഴിയില്ല അതിനു വിപരീതമായിട്ട് സംസാരിക്കാൻ ആയിട്ട് ആളുകൾക്ക് കഴിയില്ല അതാണ് ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത് തന്നെ അതിനുള്ള ഒരു ഉദാഹരണമായിട്ട് പറയുകയാണ് എങ്കിൽ നിങ്ങൾ ഇപ്പോൾ.
ഇവിടെ ഒരു ഇന്റർവ്യൂ അറ്റൻഡ് ചെയ്യുകയാണ് എന്ന് വിചാരിക്കുക അങ്ങനെയുള്ള സമയത്ത് നിങ്ങൾ കമ്പനിയിൽ ഇന്റർവ്യൂ ചെയ്യുമ്പോൾ നിങ്ങൾ ഒരാളോട് നിങ്ങൾ ഇന്റർവ്യൂ ചെയ്യുകയാണ് എങ്കിൽ ജോലിക്ക് വേണ്ടി അയാൾക്ക് നിങ്ങളുടെ മുഖത്ത് നോക്കി ഈ ജോലി നിങ്ങൾക്ക് തരാനായി കഴിയില്ല എന്ന് പറയാൻ കഴിയില്ല എന്ന് വിചാരിച്ചു കഴിഞ്ഞാൽ അത്രത്തോളം വശ്യത തന്നെ ഈയൊരു മന്ത്രത്തിനുള്ളതാകുന്നു ഇവിടെയൊരു കാര്യം പ്രത്യേകമായി ശ്രദ്ധിക്കേണ്ടത് എന്താണെന്ന് വെച്ചാൽ ഈ ഒരു മന്ത്രം നിങ്ങളെല്ലാ ദിവസവും വൈകുന്നേരം രാവിലെയും അതിനെക്കുറിച്ച് വളരെ വ്യക്തമായി തന്നെ ഞാൻ ഇവിടെ പറയുന്നതാണ് ഈ ഒരു മന്ത്രം.
നിങ്ങൾ നല്ലതുപോലെ തന്നെ ജപിച്ചു പദം വരുത്തേണ്ടത് തന്നെയാണ് ഇത് നിങ്ങൾ നടന്നു പോകുന്ന അല്ലെങ്കിൽ യാത്ര ചെയ്യുമ്പോൾ എല്ലാം തന്നെ ജോലിസ്ഥലത്തും എല്ലാം തന്നെ ജീവിക്കാൻ കഴിയുന്നതാണ് ഇത് നിങ്ങൾ രാവിലെയും വൈകുന്നേരവും വീട്ടിലിരുന്ന് ജപിച്ചും പദം വരുത്തേണ്ടതാണ് അതിനുശേഷം നിങ്ങൾക്ക് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.