ദുഃഖം ഒഴിയില്ല ഇവ വീട്ടിൽ തുടർന്നാൽ, ഇവ വീട്ടിൽ ഉണ്ടകിൽ പെട്ടന്ന് എടുത്തു മാറ്റുക

വീട്ടിൽ ഐശ്വര്യവും സമൃദ്ധിയും സന്തോഷവും എല്ലാം കൊണ്ടുവരാനായി മഹാലക്ഷ്മിയെ പ്രീതിപ്പെടുത്തേണ്ടതാണ് മഹാലക്ഷ്മിയുടെ അനുഗ്രഹത്തിന് വീടുകളിൽ ചിട്ടകളെല്ലാം തന്നെ പാലിക്കേണ്ടതായിട്ടുണ്ട് ഇത് പാലിക്കാത്ത ഭാഗത്ത് മഹാലക്ഷ്മി കൂടിയിരിക്കുന്നതല്ല പകരം ദുർദേവത ആയിട്ടുള്ള ജേഷ്ഠ ഭഗവതി തന്നെ കയറിയിരിക്കും അത്തരത്തിലുള്ള വീടുകളിൽ ഐശ്വര്യം ഉണ്ടാകുന്നതല്ല പലപ്പോഴും വളരെ നിസ്സാരം എന്ന് കരുതുന്നു നാലു പ്രവർത്തികളിൽ വീടുകളിൽ ചെയ്തു കഴിഞ്ഞാൽ തീർച്ചയായിട്ടും നമ്മുടെ വീട് ഒരു അഭിവൃദ്ധി പ്രാപിക്കുന്നത് അല്ലാ സമ്പന്നതയിൽ എത്തുന്നത് അല്ല നമുക്ക് എന്നും തന്നെ പ്രശ്നങ്ങൾ ആയിരിക്കും വളരെ നിസ്സാരം.

   

എന്ന് തോന്നുന്ന ഈ നാല് കാര്യങ്ങൾ നിങ്ങളുടെ വീടുകളിൽ ശ്രദ്ധിക്കുക തീർച്ചയായിട്ടും നിങ്ങൾക്ക് അഭിവൃദ്ധി ഉണ്ടാവുന്നതാണ് നേട്ടങ്ങൾ ഉണ്ടാകുന്നതാണ് നിങ്ങൾ വിചാരിക്കുന്നതിനേക്കാൾ കൂടുതൽ പണം നിങ്ങളുടെ വീടുകളിൽ വന്ന് ചേരും നിങ്ങളുടെ സൗഹൃദം ഉണ്ടാവുന്നതാണ് നിങ്ങൾക്ക് സമാധാനം ഉണ്ടാവുന്നതാണ് അഭിവൃദ്ധി വരുന്നതാണ് നിങ്ങൾക്ക് എല്ലാ രീതികളിലും സുഖസൗകര്യങ്ങളോടുകൂടി തന്നെ ജീവിക്കുവാൻ ആയിട്ട് സാധിക്കുന്നതാണ് ഈ നാലു കാര്യങ്ങൾ നിങ്ങളുടെ വീടുകളിൽ ശ്രദ്ധിക്കണം ശ്രദ്ധിച്ചാൽ മതിയാവുക ഉള്ളു എങ്കിൽ മാത്രമാണ് നിങ്ങൾ അഭിവൃദ്ധിയിലേക്ക് കടക്കുന്നതിന് മുമ്പ് നമ്മുടെ ഈ ചാനൽ സബ്സ്ക്രൈബ്.

ചെയ്യാത്ത സുഹൃത്തുക്കൾ ദയവായി ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുക അതുപോലെതന്നെ നോട്ടിഫിക്കേഷൻ ബട്ടൺ ഓണാക്കുക വീഡിയോ ഇഷ്ടമായെങ്കിൽ ലൈക് ചെയ്യുക വീഡിയോ ഇഷ്ടമായിട്ടില്ല എങ്കിൽ അൺലൈക് ചെയ്യുക വീഡിയോ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക ഒന്നാമത് കാര്യമായിട്ട് വരുന്നത് സന്ധിക്ക് മുൻപ് വീട് വൃത്തിയാക്കുക അതായത് സന്ധ്യ കഴിഞ്ഞതിനുശേഷം ഒരിക്കലും വീട് വൃത്തിയാക്കാനായി പാടുള്ളതല്ല സന്ധ്യയ്ക്ക് മുമ്പ് വീട് വൃത്തിയാക്കുക മൂന്നാമതായിട്ട് പൂമുഖപടിയിൽ സന്ധിയിൽ ഇരിക്കരുത് മൂന്നാമതായിട്ട് വിളക്ക് കൊളുത്തുന്ന.

സമയത്ത് വീടുകളിൽ മദ്യപിക്കരുത് വഴക്ക് അടിക്കരുത് നിസാരം എന്ന് തോന്നുന്ന വഴക്ക് ഒരു കാരണവശാലും തന്നെ ഒന്ന് പിണങ്ങാൻ പോലും പാടുള്ളതല്ല ഒന്നും വിളക്ക് കൊളുത്തുന്നത് സമയത്ത് നാലാമത് ആയിട്ട് തന്നെ വിളക്ക് ഊതി തന്നെ കിടത്താൻ പാടില്ല ഈ നാലു കാര്യങ്ങൾ വീടുകളിൽ ശ്രദ്ധിക്കുക മുമ്പ് വീടു വൃത്തിയാക്കുക സന്ധ്യയ്ക്ക് പൂമുഖപ്പടിയിൽ ഇരിക്കരുത് വിളക്ക് കൊളുത്തുന്ന സമയത്ത് വീട്ടിൽ മദ്യപിക്കരുത് വഴക്ക് അടിക്കരുത് 4 വീട്ടിൽ നിലവിളക്ക് ഊതി കെടുത്താനായി പാടുള്ളതല്ല ഈ നാല് കാര്യങ്ങൾ നിങ്ങൾ വീടുകളിൽ ശ്രദ്ധിച്ചു കഴിഞ്ഞാൽ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Comment

Your email address will not be published. Required fields are marked *