ക്ഷത്രങ്ങൾ വളരെ പ്രത്യേക ഊർജ്ജ കേന്ദ്രങ്ങൾ തന്നെയാകുന്നു വളരെ നെഗറ്റീവായിട്ടുള്ള ഊർജ്ജം എല്ലാം ഇല്ലാതാക്കിക്കൊണ്ട് നമ്മളിപ്പോ പോസിറ്റീവ് ആയിട്ടുള്ള ഊർജ്ജം നിറയ്ക്കുവാനായി ക്ഷേത്രങ്ങൾ സാധിക്കുന്നു എന്നുള്ളതാണ് വാസ്തവം അതുകൊണ്ട് തന്നെ ഒരു ക്ഷേത്രവും ഒരു അത്ഭുതങ്ങളായി തന്നെ നിലനിൽക്കുന്നതാണ് ചില ക്ഷേത്രങ്ങൾ മഹാക്ഷേത്രങ്ങൾ ആകുമായിരുന്നു പുരാതന കാലം മുതലേ തന്നെ നിലനിൽക്കുന്ന ക്ഷേത്രങ്ങളാണ് ജലക്ഷേത്രങ്ങൾ അവിടെ നടത്തുന്ന ചില തരത്തിലുള്ള വഴിപാടുകൾ.
കൊണ്ട് തന്നെ വളരെ പ്രധാനമായിട്ടും ചിലപ്പോൾ തന്നെ ആഗ്രഹം എല്ലാം നടക്കുവാനും അല്ലെങ്കിൽ മറ്റുമാകാം അങ്ങനെയും ചില ക്ഷേത്രങ്ങൾ ശ്രദ്ധ ആകർഷിക്കുന്നതാണ് അല്ലെങ്കിൽ നേടുന്നതാണ് ഞാൻ ഇവിടെ പറയാൻ പോകുന്ന ക്ഷേത്രത്തിൽ മുടി വളരുവാൻ ആയിട്ട് വളരെ പ്രത്യേകമായ വഴിപാടുകൾ തന്നെയാണ് ഉള്ളത് അതേപോലെതന്നെ വീട് പണിയുവാനും വളരെ പെട്ടെന്ന് തന്നെ ജോലി ലഭിക്കുവാനും ഇവിടെ പ്രത്യേകമായിട്ടുള്ള വഴിപാടുകൾ എല്ലാം ഉള്ളതാകുന്നു.
ഈ വഴിപാട് കൊണ്ട് തന്നെ വളരെ പ്രശസ്തമായ ക്ഷേത്രത്തെ കുറിച്ചാണ് ഞാൻ ഇന്ന് ഇവിടെ പറയാൻ പോകുന്നത് എറണാകുളം ജില്ലയിൽ സ്ഥിതി ചെയ്യുന്ന കല്ലിൽ ഭഗവതി ക്ഷേത്രത്തെ കുറിച്ചാണ് ഇവിടെ ഞാൻ പരാമാർസിച്ചിട്ടുള്ളത് പ്രധാനമായിട്ടുള്ള ഗുഹാക്ഷേത്രങ്ങളിൽ എല്ലാം തന്നെ ഒരു ക്ഷേത്രമാണ് ജൈന ക്ഷേത്രം കൂടിയാണ് ഇത് ഒരു ക്ഷേത്രം എന്നുള്ള പ്രത്യേകത ഈ ക്ഷേത്രത്തിനുള്ളതാകുന്നു കേരളത്തിൽ പെരുമ്പാവൂരിലെ പണി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് തന്നെ ഒമ്പതാമത്തെ നൂറ്റാണ്ടിൽ തന്നെ സ്ഥാപിച്ചതാണ് ഈ ഒരു ക്ഷേത്രം ക്ഷേത്രം കൂടിയാണ് ഇത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.