വീട്ടിൽ വരുന്നുണ്ടോ വ്യശ്ചികമാസത്തിൽ ഈ 6 മ്യഗങ്ങൾ എന്ന് നോക്കു, വന്നാൽ പിന്നീട് അങ്ങോട്ടു രാജയോഗം

ഓരോ മാസവും ഓരോ പ്രത്യേകത ഉള്ളതാകുന്നു കർക്കിടക മാസം നമ്മൾ ഇപ്പോൾ രാമായണം മാസമായി കാണുന്നത് അപ്രകാരം തന്നെയാണ് വൃശ്ചിക മാസത്തിൽ നമ്മൾ ഏവരും തന്നെ മണ്ഡലം മാസം ആയി തന്നെ ആചരിക്കുന്നത് അയ്യപ്പസ്വാമിക്ക് വേണ്ടി സമർപ്പിക്കുള്ള മാസമാണ് വീട്ടിലും ഭൂമിയിലും ഈ അയ്യപ്പസ്വാമിയുടെ അനുഗ്രഹം എല്ലാം ഉണ്ടാകുന്ന സമയമാണ് ഈ ഒരു സമയം ചിലരുടെ വീടുകളിൽ ചില ശുഭലക്ഷണങ്ങൾ എല്ലാം കാണുന്ന തന്നെയാകുന്നു ഇത് വളരെയധികം ശുഭകരമായി തന്നെ കരുതപ്പെടുന്ന മഹാഭാഗ്യം തന്നെയാണ് എന്ന് പറയാം ഈശ്വരന്റെ അനുഗ്രഹം ഭാഗ്യം സാമ്പത്തികരമായിട്ടുള്ള ഉയർച്ചയും ഇതിലൂടെ തന്നെ സൂചിപ്പിക്കുന്നതാകുന്നു.

   

സൂചനകൾ ഉള്ളവർ ജീവിതത്തിൽ വളരെ വലിയ മാറ്റങ്ങൾ തന്നെ ഉടനെ പ്രതീക്ഷിക്കാം എന്നുള്ള കാര്യവും ഓർക്കുക ഈ ഒരു പുണ്യമാസങ്ങളിൽ തന്നെ നമ്മുടെ വീടുകളിൽ ലഭിക്കുന്ന ശുഭകരമായ സൂചന എന്തെല്ലാമാണ് എന്നുള്ളത് നമുക്ക് ഈ വീഡിയോയിലൂടെ നമുക്ക് വളരെ വ്യക്തമായി തന്നെ നമുക്ക് മനസ്സിലാക്കാം ആദ്യത്തെ ജീവിയായിട്ട് പറയുന്നത് തന്നെ പല്ലി ആണ് വിളക്ക് കൊളുത്തുന്ന സമയം അതിരാവിലെയോ വൈകുന്നേരമോ ആയിക്കോട്ടെ പല്ലിയെ കാണുകയാണെങ്കിൽ വളരെയധികം.

ശുഭകരമായി തന്നെ സൂചിപ്പിക്കുന്നതാകുന്നു ഈ ഒരു മാസം പ്രത്യേകിച്ച് അയ്യപ്പസ്വാമിയുടെ കടാക്ഷം ഈശ്വരന്റെ അനുഗ്രഹം ഞങ്ങളിൽ ഉണ്ട് എന്നുള്ള വ്യക്തമായ ഒരു സൂചന തന്നെയാണ് ഇതിലൂടെ ലഭിക്കുന്നത് എന്നുള്ളത് തന്നെ പറയാം പല്ലുകളെ കാണുന്നത് കഷ്ടകാലത്തെയും സൂചിപ്പിക്കുന്നു എന്നുള്ള കാര്യവും നമ്മൾ ഓർക്കേണ്ടതാണ് ഉപ്പാനെ കുറച്ചു ബന്ധപ്പെട്ട കാര്യങ്ങൾ നമ്മൾ മനസ്സിലാക്കേണ്ടത് ആയിട്ടുണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Comment

Your email address will not be published. Required fields are marked *