വീട്ടമ്മമാർ അടുക്കളയിൽ ഈ 3 തെറ്റ് ചെയ്യല്ലേ,മഹാസൂര്യഗ്രഹണം,

നമുക്കെല്ലാവർക്കും അറിയാം ഈ 2024 വർഷത്തിലെ ആദ്യത്തെ സൂര്യഗ്രഹണം ഏപ്രിൽ മാസം എട്ടാം തീയതി നടക്കാൻ പോവുകയാണ്.. അത് മഹാ സൂര്യഗ്രഹണമാണ്.. 54 വർഷങ്ങൾക്ക് ശേഷം സമ്പൂർണ്ണ സൂര്യഗ്രഹണം നടക്കാൻ പോകുന്ന ദിവസമാണ് നാളെ കഴിഞ്ഞ് മറ്റന്നാൾ കൃത്യം ഏപ്രിൽ മാസം എട്ടാം തീയതി തിങ്കളാഴ്ച എന്ന് പറയുന്നതു.. ഈ ഒരു ഗ്രഹണം നമ്മുടെ ജീവിതത്തിലേക്ക് കൊണ്ടുവരുന്നത് ഒരുപാട് നല്ല കാര്യങ്ങളുമായിട്ടാണ്.. അതെല്ലാം തന്നെ നിങ്ങൾ തീർച്ചയായിട്ടും മനസ്സിലാക്കിയിരിക്കും.. .

   

ജ്യോതിഷപരമായി ഈ ഒരു ഗ്രഹണത്തെ നോക്കി കാണുന്നത് മാറ്റങ്ങളുടെ സമയം ആയിട്ടാണ്.. ഒരുപാട് അനർത്ഥങ്ങൾ സംഭവിക്കാൻ സാധ്യതയുള്ള സമയമായിട്ടാണ് വളരെയധികം ശ്രദ്ധിക്കേണ്ട ഒരു സമയം ആയിട്ടാണ് കാണുന്നത്.. നമ്മുടെ ഹൈന്ദവ വിശ്വാസങ്ങൾ പ്രകാരം ഒരു ഗ്രഹണം നടക്കുന്ന സമയത്ത് ഈ പറയുന്ന കാര്യങ്ങൾ ഒരു കാരണവശാലും നമ്മുടെ വീട്ടിൽ ചെയ്യാൻ പാടില്ല എന്നുള്ളതാണ്.. നമ്മുടെ വീട്ടിൽ നമ്മുടെ അടുക്കളയിൽ നമ്മുടെ പൂജാമുറിയിൽ നമ്മുടെ കിടപ്പുമുറിയിൽ.

ഞാനിവിടെ പറയുന്ന കാര്യങ്ങൾ നിങ്ങൾ ഒരിക്കലും ഗ്രഹണസമയത്തും ചെയ്യാൻ പാടില്ല അങ്ങനെ ചെയ്താൽ അത് നമ്മുടെ വീടിനെ നമ്മുടെ കുടുംബത്തിന് എല്ലാം കൂടുതൽ ദോഷഫലങ്ങൾ കൊണ്ടുവരുന്നതിന് കാരണമായി മാറും.. അപ്പോൾ എന്തൊക്കെയാണ് ആ കാര്യങ്ങൾ അതുപോലെ തന്നെ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം.. ഗ്രഹണം സംഭവിക്കുന്ന കൃത്യമായ സമയം എപ്പോഴാണ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ സംസാരിക്കാൻ പോകുന്നത്..

ആദ്യമായിട്ട് മനസ്സിലാക്കാം ഗ്രഹണം നടക്കുന്ന സമയം ഏതാണ് എന്നുള്ളത്.. ഗ്രഹണസമയം എന്നു പറയുന്നത് ഏപ്രിൽ എട്ടാം തീയതി തിങ്കളാഴ്ച രാത്രി 9: 12നാണ് ഗ്രഹണം തുടങ്ങുന്നത്.. ഗ്രഹണം അവസാനിക്കുന്നത് പിറ്റേദിവസം വെളുപ്പിന് 2:12 നു ആണ് അവസാനിക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

https://youtu.be/m-jvhLo8oxc

Leave a Comment

Your email address will not be published. Required fields are marked *