അടുത്തടുത്ത വീടുകൾ വന്നു കഴിഞ്ഞാൽ ദോഷമാണോ എന്ന് പല ആളുകളും ചിന്തിക്കുന്നു ഇന്നത്തെ കാലഘട്ടത്തിൽ തന്നെ അധികം സ്ഥലം ഇല്ല എങ്കിലും വീട് പല ആളുകളും വയ്ക്കുന്നതാണ് 2 സെന്റിലും മറ്റും വീടുകൾ വച്ചുകൊണ്ട് തന്നെ താമസിക്കുന്നവരാണ് പലരും ഇങ്ങനെ വീടുകളെല്ലാം വിളിക്കുമ്പോൾ പലപ്പോഴും അതിർത്തി തിരിക്കുകയും അല്ല എങ്കിൽ മതിൽക്കെട്ട് തന്നെ ഉണ്ടാവുകയും എല്ലാം ചെയ്യണം എന്നില്ല മതിൽക്കെട്ട് ഇല്ലാതെ തന്നെ നമ്മൾ ഒരു വലിയൊരു പോൾട്ടിൽ ചിലപ്പോൾ ഒന്നിൽ കൂടുതലായി തന്നെ വീടുകൾ പലപ്പോഴും തന്നെ വരുന്നതാകുന്നു ഇത് പലപ്പോഴും സർവ്വസാധാരണം തന്നെയാണ് എന്ന് പറയാം എന്നാൽ ഇത് വളരെ ദോഷകരം.
തന്നെയാകുന്നു അന്യോന്യം തന്നെ തർക്കങ്ങൾ വീട്ടിൽ അസ്വസ്ഥതകൾ വീട്ടിൽ കലക്കം സാമ്പത്തികപരമായിട്ടുള്ള ബുദ്ധിമുട്ടുകൾ എന്നിവയെല്ലാം തന്നെ വന്നുചേരുന്നതാണ് ഇനി ഒരേ മതിൽക്കെട്ടിൽ തന്നെ ഏതെല്ലാം തരത്തിലുള്ള ദിശകളിൽ നിർമ്മിതികളെല്ലാം വന്നാലുള്ള ഫലങ്ങളെക്കുറിച്ച് അവയുടെ പരിഹാരങ്ങളെ കുറിച്ചും നമുക്ക് മനസ്സിലാക്കാം വടക്ക് കിഴക്ക് ഈശ്വരാ മൂല എന്നാണ് ഈ ഒരു ദിശയെ പറയുന്നത് ഏറ്റവും അധികം തന്നെ പോസിറ്റീവ് ആയിട്ടുള്ള ഊർജ്ജം.
നിലനിൽക്കുന്ന ഒരു സ്ഥലം തന്നെയാണ് ഈശ്വരന്റെ അനുഗ്രഹം മുഴുവൻ നിറഞ്ഞുനിൽക്കുന്ന ഒരു ദിശ എന്ന് തന്നെ പറയാം അതുകൊണ്ടുതന്നെ ഇവിടെ വളരെ വലിയ നിർമ്മിതികൾ നിങ്ങളുടെ വീടുകളിൽ ഉണ്ടെങ്കിൽ അഥവാ വരുന്നുണ്ട് എങ്കിൽ അത്തരത്തിലുള്ള ഉയരുന്ന കെട്ടിടങ്ങൾ എല്ലാം വന്നിട്ടുണ്ട് എങ്കിൽ അത് വളരെ സന്തോഷകരം.
തന്നെയാകുന്നതാണ് ആദ്യമായി ബന്ധപ്പെട്ട് തന്നെ വീടുകളിൽ കലഹം സ്വസ്ഥത കുറവ് കൂടാതെ തന്നെ സാമ്പത്തികരമായിട്ടുള്ള ബുദ്ധിമുട്ട് എല്ലാം വന്നുചേരും എന്നുള്ളതാണ് ഫലം അതുകൊണ്ട് തന്നെ ഈ ഒരു ദിശയുമായി ബന്ധപ്പെട്ട ഈ കാര്യങ്ങളെക്കുറിച്ച് നമുക്ക് മനസ്സിലാക്കേണ്ടത് ആയിട്ടുണ്ട് അതുകൊണ്ടുതന്നെ അതിർത്തി തിരിച്ചു മതിൽ കെട്ടുക.ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുന്നു.