തന്റെ ഭക്തരെ കണ്ണിലെ കൃഷ്ണമണി പോലെ തന്നെ കാക്കുന്ന നാഥനാണ് ശ്രീകൃഷ്ണ ഭഗവാൻ ലോകജനപാലകൻ തന്നെയാണ് ഭഗവാൻ ബഹുമാനപ്പെട്ട പ്രാർത്ഥിച്ചു കഴിഞ്ഞാൽ ഭഗവാനെ വിളിച്ചു കഴിഞ്ഞാൽ എന്റെ കൃഷ്ണ എന്ന് ഒന്നും മനസ്സിൽ ഒരു വിളിച്ചു കഴിഞ്ഞാൽ ഓടിയെത്തിക്കൊണ്ട് സഹായ വർഷം നൽകുന്ന ദേവൻ തന്നെയാണ് നമ്മുടെ എല്ലാവരുടെയും കണ്ണനായിട്ട് വരുന്നത് നമുക്ക് എല്ലാവർക്കും ഭഗവാനെ കുറിച്ച് പറയുമ്പോൾ ഭഗവാന്റെ ലീലകൾ നമ്മുടെ ജീവിതത്തിൽ ഉണ്ടായതെല്ലാം തന്നെ ഒരുപാട് പറയാനായിട്ടു ഉണ്ടാകുന്നതാണ് എന്നാൽ ഏതൊരു മനുഷ്യന്റെ ജീവിതത്തിൽ കണ്ണൻ പ്രവർത്തിച്ചിട്ടുണ്ട് കണ്ണന്റെ ഒരു അനുഭവം എങ്കിലും എല്ലാവർക്കും പറയാനായിട്ടുണ്ടാകും.
നമ്മുടെ ജീവിതത്തിൽ ഉണ്ടാകും അത്തരത്തിലുള്ള ഒരു കഥ അല്ലെങ്കിൽ ഭഗവാന്റെ ഒരു അത്ഭുതം നടക്കുന്നത് ചിലപ്പോൾ സ്വന്തം രൂപത്തിൽ വരെ വന്ന് സഹായിക്കുന്ന ദൈവം തന്നെയാണ് ചിലപ്പോൾ പല വേഷത്തിൽ ആയിരിക്കുമെന്ന് നമ്മെ സഹായിച്ചു പോകുന്നതെല്ലാം കഴിയാതെ നമുക്ക് മനസ്സിലാവുകയുള്ളൂ ആ വന്നിട്ട് പോകുന്നത് കണ്ണിനാണ്.
എന്നുള്ളത് നമ്മുടെ എല്ലാം ജീവിതത്തിൽ അത്തരത്തിലുള്ള അനുഭവങ്ങളെല്ലാം പറയുമ്പോൾ തന്നെ നമുക്ക് നമ്മുടെ മനസ്സിൽ എന്തെന്നില്ലാത്ത ഒരു സന്തോഷവും ആനന്ദവും എല്ലാം തന്നെയാണ് കണ്ണനും നമ്മളുമായിട്ട് ബന്ധപ്പെട്ടിരിക്കുന്നത് നമ്മൾ ഒരുവൻ ആയിട്ട് നിന്നുകൊണ്ട് തന്നെ സഹായിക്കുന്ന ദൈവം തന്നെയാണ് ശ്രീകൃഷ്ണ ഭഗവാൻ ഒരുപക്ഷേ മറ്റൊരു ദൈവമാർക്കും ഇല്ലാത്ത ഒരു പ്രത്യേകതയാണ് നമ്മുടെ കൂടെ നിന്ന് നമുക്ക് മറ്റു പല വേഷത്തിലും വന്ന് നമ്മെ കളിപ്പിച്ച നമ്മുടെ ചെറുതായിട്ടൊന്നും നമ്മുടെ കണ്ണ് എല്ലാം ഒന്നും നനയിപ്പിച്ചു നമുക്ക് എല്ലാം അനുഗ്രഹങ്ങളും നൽകുന്ന ഒരു നമ്മുടെ ഒരു കണ്ണൻ എന്റെ കൃഷ്ണ എന്ന് വിളിച്ചാൽ മാത്രം മതി ഓടിയെത്തി നമ്മെ കാക്കും അത്ര സ്നേഹനിധിയാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.