ഈ ഭാഗത്ത് ഇങ്ങനെ വെക്കൂ ലക്കി ബാംബൂ വീടിനുള്ളിൽ, പാവപ്പെട്ടവരെ കോടീശ്വരൻ ആക്കിയ വിജയ രഹസ്യം

ഇന്ന് ഞാനിവിടെ പറയാനായി പോകുന്നത് ലക്കി ബാബുവിനെ കുറിച്ചിട്ടാണ് നമ്മളെല്ലാവരുടെയും വീടുകളിൽ ഒരുപക്ഷേ ഉണ്ടാക്കാൻ സാധ്യതയുള്ള ഒരു ചെടിയാണിത് ലക്കി ബാംബൂ എന്നു പറയുന്നത് നമ്മൾ ഒരുപാട് ആളുകൾ പറഞ്ഞു നമ്മൾ കേട്ടിട്ടുണ്ട് ഇത് വീടുകളിൽ കൊണ്ടുവന്നു വച്ചുകഴിഞ്ഞാൽ പണം വരും ഇത് വളരുന്നതിനനുസരിച്ച് ഭയങ്കരമായിട്ടുള്ള യോഗമായിരിക്കും ധനം വന്നു കൂടും യഥാർത്ഥ വസ്തുത എന്താണ് ഇതിന് സത്യാവസ്ഥ എന്താണ് ഇത് ഇത്തരത്തിലുള്ള ഒരു ചെടിയാണോ ആണെങ്കിൽ.

   

അതെങ്ങനെയാണ് നമ്മൾ വളർത്തേണ്ടത് എവിടെയാണ് നമ്മൾ വെക്കേണ്ടത് എങ്ങനെയാണ് നമ്മൾ പരിപാലിക്കേണ്ടത് ഈ കാര്യങ്ങളാണ് ഞാൻ ഇന്ന് ഇവിടെ പ്രധാനമായിട്ടും പറയാനായി പോകുന്നത് ആദ്യമായിട്ട് തന്നെ നമുക്ക് സത്യം മനസ്സിലാക്കാം ലക്കി ബാംബൂ എന്ന് പറയുന്നത് വീട്ടുകളിൽ വളർത്തുന്നത് ധന വളർച്ചയ്ക്ക് ആയിട്ടാണ് വാസ്തുപരമായി തന്നെ ധന വളർച്ചയ്ക്ക് വീടുകളിൽ വളർത്താവുന്ന ചുരുക്കം ചില കാര്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് തന്നെയാണ് ഈ പറയുന്ന ലക്കി ബാംബൂ എന്നു പറയുന്നത്.

നമ്മുടെ വാസ്തു ശാസ്ത്രത്തിൽ അടുത്തകാലത്തായിട്ടാണ് ഈ ചെടിയെ കുറിച്ച് ഒരുപാട് പരാമർശിക്കുന്നതും മറ്റ് വാസ്തുശാസ്ത്രങ്ങളിൽ നിന്ന് അഡോപ്റ്റ് ചെയ്തതാണ് ശരിക്കും പറഞ്ഞാൽ ഈ ഒരു ലക്കി ബാംബൂ എന്ന് പറയുന്നത് നമ്മൾ മുമ്പും പറഞ്ഞിട്ടുണ്ട് നമ്മുടെ വീടുകളിൽ വരുത്തുന്നത് ഏറ്റവും വലിയ നല്ലതാണ് എന്നുള്ളത് നമ്മൾക്ക് കണ്ണ്ഏറു ദോഷം ഒഴിവാക്കാൻ ധന വളർച്ച ഉണ്ടാകാനായിട്ട് എല്ലാം വീടിന്റെ തെക്ക് കിഴക്കേ മൂലയിൽ തെക്ക് കിഴക്ക് ഭാഗത്തെല്ലാം മുള.

ഒരു മൂഡ് നട്ടുവളർത്തുന്നത് സർവ്വ ഐശ്വര്യമാണ് ലക്ഷ്മി കടാക്ഷം ഉണ്ടാകും എന്നുള്ളതെല്ലാം നമ്മൾ പറഞ്ഞിട്ടുണ്ട് അതുപോലെതന്നെയാണ് ഇതിന്റെ ഒരു കാര്യം വീടിന്റെ തെക്ക് കിഴക്ക് മൂല അതായത് അഗ്നികോണം എന്നെല്ലാം പറയുന്നില്ല ആ ഭാഗത്ത് വീടിന്റെ കിഴക്കുഭാഗത്ത് കിഴക്കുവശത്ത് കയറി വരുന്ന കിഴക്കോട്ട് ദർശനമുള്ള വീടുകളാണ് എങ്കിൽഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Comment

Your email address will not be published. Required fields are marked *