വളരെ ദൈവികമായ ഒരു ചെടിയാണ് ശങ്കുപുഷ്പം എന്നു പറയുന്നത്.. നീല ശങ്കുപുഷ്പം.. പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം ഈ പറയുന്ന നീല ശങ്കുപുഷ്പം എല്ലാ വീടുകളിലും പെട്ടെന്ന് വളരില്ല.. അതുപോലെതന്നെ ഇവ എല്ലാ മണ്ണിലും ഉണ്ടാകുന്ന ഒരു ചെടിയല്ല.. ദൈവാധീനമുള്ള അതുപോലെ ഈശ്വരന്റെ സാന്നിധ്യമുള്ള വീടുകളിൽ അല്ലെങ്കിൽ അവിടത്തെ മണ്ണിൽ മാത്രം വളരുന്ന ഒരു ചെടിയാണ് ഈ പറയുന്ന നീല ശങ്കുപുഷ്പം.. വീടുകളിൽ ശങ്കുപുഷ്പം വളർന്നു വരിക അല്ലെങ്കിൽ വളർന്ന കിട്ടുക എന്നുള്ളത് വളരെ സൗഭാഗ്യമാണ്.. അത് ഉള്ളവൻ തീർച്ചയായിട്ടും ഈശ്വരന്റെ അനുഗ്രഹം ഉള്ളവർ തന്നെയാണ്.. നമ്മുടെ വീടിൻറെ പ്രത്യേകമായ ദിശയിൽ ശങ്കുപുഷ്പം.
നട്ടുവളർത്തുന്നത് പ്രത്യേകിച്ചും രണ്ട് ദിശകളാണ്.. ആ ഒരു ഭാഗങ്ങളിൽ ശങ്കുപുഷ്പം നട്ടുവളർത്തുന്നത് അല്ലെങ്കിൽ പരിപാലിക്കുന്നത് നമ്മുടെ ജീവിതത്തിലേക്ക് ഒരുപാട് ഐശ്വര്യങ്ങളും സൗഭാഗ്യങ്ങളും സമ്പത്തും സന്തോഷവും സമാധാനവും എല്ലാവിധ സമൃദ്ധികളും നേടിത്തരും എന്നുള്ളതാണ് പൊതുവേയുള്ള വിശ്വാസം.. നമ്മുടെ ജീവിതത്തിൽ നിന്ന് രോഗ ദുരിതങ്ങൾ എല്ലാം വിട്ടൊഴിഞ്ഞു പോകും.. അതുപോലെ കുടുംബത്തിലെ എല്ലാവർക്കും ദീർഘായുസ്സ് ഉണ്ടാവും.. യാതൊരുവിധ ബുദ്ധിമുട്ടുകളും.
ജീവിതത്തെ ബാധിക്കുകയില്ല ജീവിതം കൂടുതൽ ഐശ്വര്യപൂർണ്ണമായും മാറും എന്നുള്ളതാണ്.. ഇതിൽ ആദ്യത്തെ ഇടം എന്നു പറയുന്നത് നമ്മുടെ വീടിൻറെ ഈശാന കോണാണ്.. ഇതിനെ വടക്ക് കിഴക്ക് മൂല എന്നും പറയുന്നു.. നമ്മുടെ വീടിൻറെ വടക്ക് കിഴക്ക് ഭാഗത്ത് കുറച്ച് ശംഖുപുഷ്പം ചെടി നട്ടു വളർത്തിയാൽ നിങ്ങൾക്ക് തുടർന്ന് ജീവിതത്തിൽ വരുന്ന മാറ്റങ്ങൾ നേരിട്ട് കണ്ടറിയാൻ സാധിക്കും… കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….
https://youtu.be/MuSUGnHsgvk