മക്കൾക്ക് ദീർഘായുസ്സ് കിട്ടും, അമ്മമാർ വീട്ടിൽ വിളക്ക് ഇങ്ങനെ കത്തിക്കൂ!

സകല ദേവി ദേവന്മാരുടെയും സംഗമസ്ഥാനമാണ് നിലവിളക്ക് എന്ന് പറയുന്നത് ത്രിമൂർത്തികൾ കുടികൊള്ളുന്ന ഒരു ഇടമാണ് വീട്ടിലെ നിലവിളക്ക് എന്ന് പറയുന്നത് അതുകൊണ്ടുതന്നെയാണ് പഴമക്കാർ പറയുന്നത് മുത്തച്ഛന്മാരും മുത്തച്ഛന്മാരും എല്ലാം പറയുന്നത് ഇനിയൊരു അമ്പലത്തിൽ പോയില്ല എങ്കിൽ പോലും ദിവസവും വീട്ടിൽ മുടങ്ങാതെ നിലവിളക്കുകൾ അത് നിന്നെ രക്ഷിക്കും എന്ന് പറയുന്നത് വളരെയധികം സത്യമുള്ള ഒരു കാര്യമാണ് ഒരു ദിവസം പോലും മുടങ്ങാതെ തന്നെ വീടുകളിൽ നിലവിളക്ക് കൊളുത്തുക.

   

എന്ന് പറയുന്നത് അതിൽപരം ഒരു ഐശ്വര്യം ആ വീടിന് വന്നുചേരാൻ ആയിട്ടില്ല എന്നുള്ളത് തന്നെയാണ് ഇന്ന് ഞാനിവിടെ പറയാനായിട്ട് പോകുന്നത് അതുമായി ബന്ധപ്പെട്ടിട്ട് ഒരു പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണ് അതായത് മക്കളുടെ ഉയർച്ചയ്ക്കായിട്ട് മക്കളുടെ ഉയർച്ച ആഗ്രഹിക്കുന്ന അമ്മയും വീട്ടിൽ നിലവിളക്ക് കൊടുക്കേണ്ട രീതിയെ കുറിച്ചാണ് ഇന്ന് ഞാനിവിടെ പറയാൻ പോകുന്നത് ഇവിടെ ഞാൻ നാലോ അഞ്ചോ കാര്യങ്ങൾ പ്രധാനപ്പെട്ടത് പറയുന്നുണ്ട് കാര്യങ്ങൾ നിങ്ങൾ ചെയ്യുകയാണ്.

എന്നുണ്ടെങ്കിൽ ഒരു അമ്മ ചെയ്യുകയാണ് തന്റെ മകനെ അല്ലെങ്കിൽ തന്റെ മകൾക്ക് ദീർഘായുസ്സും സർവ്വ കാര്യവിജയം സർവ്വ ഉയർച്ചകളും എല്ലാം തന്നെ വന്നുചേരുന്നത് തന്നെ ആയിരിക്കും ജീവിതം സർവ്വ ഐശ്വര്യം കൊണ്ട് തന്നെ ശോഭനം ആകുന്നതാണ് ഇന്ന് ഞാനിവിടെ പറയാനായിട്ട് പോകുന്നത് അതിനുമുമ്പായി.

തന്നെ ഞാൻ പറഞ്ഞു കൊള്ളട്ടെ നമ്മളെല്ലാം വെള്ളിയാഴ്ചകളിലും നടത്തിവരുന്ന മഹാലക്ഷ്മി പൂജ ഈ ആഴ്ചകളിലും ഉണ്ട് മുകളിൽ ആർക്കെങ്കിലും ഈ വെള്ളിയാഴ്ചത്തെ മഹാലക്ഷ്മി പൂജകളിൽ ഉൾപ്പെടുത്തണമെന്നുണ്ടെങ്കിൽ നിങ്ങളുടെ പേരും നാളും ആ നാൾ ആ കമന്റ്‌ ബോക്സിൽ രേഖപ്പെടുത്തുക ഒപ്പം എന്തെങ്കിലും എടുത്തു പറഞ്ഞു പ്രാർത്ഥിക്കാൻ ആയിട്ടുണ്ട് എങ്കിൽ ആ ഒരു കാര്യവും ഒറ്റ വരിയിൽ തന്നെ പറയാവുന്നതാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

https://youtu.be/BhfoBte_a88

Leave a Comment