പൂജാമുറിയുടെ സ്ഥാനം ഇതാണ് വാസ്തു അനുസരിച്ചു , ഇവിടെ വിളക്ക് കത്തിക്കൂ പൂജാമുറി ഇല്ലാത്തവർ

നമ്മളെല്ലാവരും തന്നെ നമ്മുടെ വീടുകളിൽ സന്ധ്യാസമയങ്ങൾ ആയാൽ നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നവരാണ്.. ഇരുട്ട് ആകുന്നതിനു മുൻപ് തന്നെ വീട്ടിൽ നിലവിളക്ക് കൊളുത്തണം എന്നുള്ളതാണ് ശാസ്ത്രം.. അതിന് പിന്നിലുള്ള ഒരു കാരണമെന്ന് പറയുന്നത് ഇരുട്ട് വീണു കഴിഞ്ഞാൽ മൂദേവി കടന്നുവരും എന്നുള്ളതാണ്.. അപ്പോൾ ഈ മൂദേവി വരുന്നതിനു മുൻപ് തന്നെ നമ്മുടെ വീട്ടിലേക്ക് മഹാലക്ഷ്മിയെ കുടിയിരുത്തണം എന്നുള്ളതാണ് പ്രമാണം.. നമ്മുടെ വയസ്സായ മുത്തശ്ശിമാരും.

   

അല്ലെങ്കിലും മുത്തശ്ശന്മാരൊക്കെ പറഞ്ഞു തന്ന അറിവ് എന്ന് പറയുന്നത് സന്ധ്യയാകുന്നതിനു മുമ്പുതന്നെ വീട്ടിൽ തിരി തെളിയണം എന്നുള്ളതാണ്.. അങ്ങനെ തെളിഞ്ഞാൽ മാത്രമേ വീട്ടിൽനിന്ന് മൂദേവി ഇറങ്ങിപ്പോകുകയുള്ളൂ പിന്നീട് മഹാലക്ഷ്മി വീട്ടിലേക്ക് വന്നു കയറുകയുള്ളൂ.. അപ്പോൾ ഈ ഒരു കാര്യം മനസ്സിലാക്കിക്കൊണ്ട് ഇന്നത്തെ വീഡിയോയിൽ പറയാൻ ഉദ്ദേശിക്കുന്നത് നമ്മുടെ വീട്ടിൽ സന്ധ്യാസമയങ്ങളിൽ നിലവിളക്ക് കൊളുത്തുമ്പോൾ ശ്രദ്ധിക്കേണ്ട ചില പ്രധാനപ്പെട്ട.

കാര്യങ്ങളെക്കുറിച്ചാണ് പറയുന്നത്.. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് വീട്ടിൽ നിലവിളക്ക് കൊളുത്തി വയ്ക്കുമ്പോൾ അതിൻറെ സ്ഥാനം എന്ന് പറയുന്നത്.. പൂജാമുറി ഉള്ള ആളുകൾ അതിനുള്ളിൽ ആയിരിക്കും നിലവിളക്ക് കൊളുത്തുന്നത്.. എന്നാൽ പൂജാമുറി ഇല്ലാത്ത ആളുകൾ വീടിൻറെ ഏതെങ്കിലും പ്രത്യേക ഭാഗങ്ങളിലായിരിക്കും.

ഇത്തരത്തിൽ വിളക്ക് വയ്ക്കുന്നത്.. അപ്പോൾ പൂജാമുറി ഉള്ള ആളുകൾ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് അതുപോലെ എവിടെയാണ് വിളക്ക് വെക്കേണ്ടത്..അതുപോലെ പൂജാമുറി ഇല്ലാത്ത ആളുകൾ വിളക്ക് വയ്ക്കുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം.. തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒക്കെയാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Comment

Your email address will not be published. Required fields are marked *