നമ്മുടെ ജീവിതത്തിൽ നമുക്ക് കിട്ടാവുന്ന ഏറ്റവും വലിയ ഒരു അനുഗ്രഹം ആണ് നമ്മുടെ അമ്മമാർ നമുക്ക് എന്ത് തന്നെ സംഭവിച്ചാലും നമ്മുടെ കൂടെ അമ്മയുണ്ട് എങ്കിൽ അത് വളരെ വലിയ ധൈര്യം തന്നെയാണ് മൃഗങ്ങളുടെ കാര്യത്തിലും ഇങ്ങനെ തന്നെയാണ് പക്ഷേ നമ്മൾ മനുഷ്യർ പലപ്പോഴും അവരോട് ഈ ഫീലിംഗ്സ് ഒന്നും തന്നെ കണ്ടില്ല എന്ന് നടിക്കും നമുക്ക് ഉണ്ടാകുന്ന അത്ര വേദനിയാണ് അവർക്കും ഉണ്ടാകുന്നത് ഒരു pit ബുൾ തെരുവിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്നത്.
കണ്ടു അതിന് സുരക്ഷിതമായിട്ടുള്ള ഒരു സ്ഥലത്തേക്ക് മാറ്റാൻ ചെന്ന ആളുകൾ കണ്ട കാഴ്ച പ്രസവിച്ചിട്ട് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂ കുറച്ചുദിവസമായി അതിന്റെ കുഞ്ഞുങ്ങൾക്ക് പാല് കൊടുത്തിട്ടില്ല എന്ന് അതിന് കാണുമ്പോൾ തന്നെ നമുക്ക് മനസ്സിലാകും എന്താണ് അതിന്റെ കുഞ്ഞുങ്ങൾക്ക് പറ്റിയത് എന്ന് ചിന്തിച്ച് നിന്ന ആളുകളെ അത് കടിച്ചു തുടങ്ങി എന്നിട്ട് ഒരു വീട്ടിലേക്ക് ഓടി പുറകെ ചെന്നവർ ആ വീട്ടിലുള്ള ഉടമസ്ഥനോട് കാര്യം തിരക്കി ആ നായയെ അവർ വളർത്തിയതാണ്.
പ്രസവശേഷം കുഞ്ഞുങ്ങളെ എടുത്തിട്ട് ഈ പാവത്തെ ഉപേക്ഷിച്ചു നായയും സ്വീകരിക്കണം കുഞ്ഞുങ്ങളെയും അമ്മയെയും പിരിക്കാൻ പാടില്ല എന്ന് പറഞ്ഞെങ്കിലും അയാളത് കേട്ടില്ല അങ്ങനെ അവർ അമ്മ നായയുമായി മടങ്ങി പക്ഷേ അവർ വെറുതെ ഇരുന്നില്ല കംപ്ലയിന്റ് കൊടുത്തു തന്നെ അവർ ഇയാളെ വിളിച്ചു ഈ കുഞ്ഞുങ്ങളെ നമുക്ക് വേണ്ട കൊണ്ട് പൊക്കോളാൻ പറഞ്ഞു അങ്ങനെ ആ അമ്മയും കുഞ്ഞുങ്ങളും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.