തായ്‌ലൻഡിലെ കാട്ടിൽ വെച്ചാണ് എല്ലാവരെയും അത്ഭുതപ്പെടുത്തിയിട്ടുള്ള ആ സംഭവം ഉണ്ടായിട്ടുള്ളത് വെരിക്കേറ്റ ഒരു മാനിനെ ചികിത്സിക്കാൻ പോയിട്ടുള്ള ഒരു ഡോക്ടറൊന്നും സംഘത്തിനും നേരെ ഒരു കൊമ്പൻ അടുത്ത് കണ്ടുനിന്ന ആളുകൾ ആദ്യമായി ഞെട്ടിയെങ്കിലും എന്നാൽ ഡോക്ടറുടെ അടുത്ത് എത്തിയ ആന തുമ്പി കൈ കൊണ്ട് ഡോക്ടറിനെ കെട്ടി പിടിക്കുയാണ് ചെയ്യുകയാണ് ചെയ്തത് ഡോക്ടറും വളരെ സന്തോഷത്തോടുകൂടി തന്നെ ആനയെ കെട്ടിപ്പിടിക്കാനും.
ഉമ്മ കൊടുക്കാനും എല്ലാം തുടങ്ങിയ കാട്ടിലെ ഒരു ആനയും ആയിട്ട് ഈ ഡോക്ടർക്ക് എന്ത് ബന്ധം എന്താണ് സംഭവിക്കുന്നത് എന്ന് എല്ലാവരും അത്ഭുതപ്പെട്ടു നിന്നപ്പോൾ തന്നെ ഡോക്ടർ സത്യം പറയുന്നുണ്ടായിരുന്നു ഞാൻ 12 കൊല്ലം മുമ്പ് മരണത്തിൽ നിന്നും ഞാൻ രക്ഷിച്ചിട്ടുണ്ട് 12 കൊല്ലം മുമ്പ് ഫോറസ്റ്റ് ഓഫീസേഴ്സ് ഇവനെ എന്നെ മുന്നിൽ എത്തിക്കുമ്പോൾ സ്ലീപ് സ്കിനെസ്സ് എന്ന അസുഖമായിരുന്നു മരണത്തോട് പോരാടുന്ന ഇവനെ മാസങ്ങളോളം ഞാൻ പരിഹരിച്ചു പൂർണ്ണ ആരോഗ്യവാനായിട്ടാണ്.
കാട്ടിലേക്ക് അവൻ തിരിച്ചു പോയിട്ടുള്ളത് അതിനുശേഷം നമ്മൾ ഇപ്പോഴാണ് കാണുന്നത് ദൂരത്തുനിന്ന് തന്നെ എന്നെ ഇവൻ തിരിച്ചറിഞ്ഞു എങ്കിലും എനിക്ക് ആദ്യം ഇവനെ മനസ്സിലായില്ല പക്ഷേ ഇവൻ അടുത്തേക്ക് എത്തിയപ്പോൾ എനിക്ക് മനസ്സിലായി വർഷങ്ങൾക്ക് ശേഷവും അവനെന്നെ ഓർത്തിരുന്നു തന്നെ ഒരു അത്ഭുതംഇവനെ സ്നേഹത്തിനു മുമ്പിൽ പറയാൻ ആയിട്ട് എനിക്ക് വാക്കുകളില്ല ഇതിനെക്കുറിച്ചു കൂടുതലായി അറിയാൻ വീഡിയോ മുഴുവനായി കാണുക.