ഇന്നത്തെ തൊടുകുറിയിൽ നമ്മൾ രണ്ട് ചിത്രങ്ങൾ മാത്രമേ എടുത്തിട്ടുള്ളൂ.. അതിൽ ഒന്നാമത്തേത് ഭഗവാൻറെ ശാന്ത സുന്ദരമായ ഇരിപ്പും രണ്ടാമത്തേത് ജ്യോതിർലിംഗത്തിന് അകത്ത് സ്ഥിതി ചെയ്യുന്ന അല്പം വ്യത്യസ്തമായ ഒരു ചിത്രം ആണ്.. ഇതിൽ ഒന്നാമത്തെ ചിത്രമായ സദാശിവരൂപം നമ്മളെല്ലാവരും വളരെ സർവസാധാരണമായി കാണാറുള്ള ഒന്നാണ്.. അതായത് പുഞ്ചിരിച്ചുകൊണ്ട് മംഗളം ഭവിക്കട്ടെ എന്നുള്ള ഭാവത്തിൽ ഇരിക്കുന്ന സദാശിവ രൂപം.. രണ്ടാമത്തെ ചിത്രമായ ലിംഗ രൂപത്തിലുള്ള ചിത്രം.
രുദ്രാ അഭിഷേകത്തിനു വേണ്ടി പ്രത്യേകം രൂപപ്പെടുത്തിയതാണ്. അതായത് രുദ്ര ശിവൻ ആണ്.. രുദ്ര ശിവൻ എന്നാൽ എന്താണ് എന്ന് നിങ്ങൾ ചോദിച്ചാൽ പ്രശ്നങ്ങളെ അവയുടെ വേരുകളിൽ നിന്ന് നശിപ്പിക്കുന്നത് കൊണ്ട് അല്ലെങ്കിൽ വേരോടു കൂടി നശിപ്പിക്കുന്നത് കൊണ്ട് ഈ ശിവ സങ്കല്പത്തെ രുദ്രൻ എന്ന് വിളിക്കുന്നു.. ഇതാണ് ഈ രണ്ട് ചിത്രങ്ങളെയും തമ്മിൽ സൂചിപ്പിക്കുന്നത്.. ഇവിടെ നൽകിയിരിക്കുന്ന രണ്ട് ചിത്രങ്ങളിൽ നിന്നും നിങ്ങളുടെ മനസ്സിനെ ഏറെ ഇഷ്ടപ്പെട്ട ഒരു ചിത്രം തിരഞ്ഞെടുക്കാം..
അങ്ങനെ തെരഞ്ഞെടുത്ത ചിത്രവുമായി ബന്ധപ്പെട്ട തൊടുകുറി ഫലങ്ങൾ നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കുന്നതാണ്.. അതുപോലെ നിങ്ങൾക്ക് ഭഗവാനോട് എന്തെല്ലാം ചോദിക്കാം എന്തെല്ലാം സങ്കടങ്ങൾ പറയാം ചില ഉദാഹരണങ്ങൾ പറഞ്ഞാൽ ഇപ്പോൾ ഞാൻ അനുഭവിക്കുന്ന ദുഃഖങ്ങൾ എപ്പോൾ എന്നിൽ നിന്നും ഒഴിഞ്ഞുപോകും.. അതിന് ഉടനടി ഒരു പരിഹാരം നടത്തി തരണം ഭഗവാനെ ഇങ്ങനെ നിങ്ങൾക്ക് ഭഗവാനോട് ആവശ്യപ്പെടാവുന്നതാണ്.. അല്ലെങ്കിൽ ഈ സാമ്പത്തിക.
പ്രതിസന്ധി എത്രയും പെട്ടെന്ന് അവസാനിപ്പിച്ച് എനിക്ക് കുറച്ചു മനസ്സമാധാനത്തോടുകൂടി ജീവിക്കണം ഭഗവാനെ അല്ലെങ്കിൽ ജീവിതം നയിക്കണം ഭഗവാനേ ഇപ്രകാരവും നിങ്ങൾക്ക് ഈശ്വരനോട് അപേക്ഷിക്കുന്നതാണ്.. അല്ലെങ്കിൽ മക്കളുടെയോ ഭർത്താവിന്റെയോ അഭിവൃദ്ധിക്ക് വേണ്ടിയിട്ട് നിങ്ങൾക്ക് പ്രാർത്ഥിക്കാവുന്നതാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…