വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും വളരെ പ്രധാനപ്പെട്ട ഒരു കാര്യങ്ങളിൽ ഒന്നുതന്നെയാണ് വീട് എന്ന് പറയുന്നത് ഏവർക്കും സന്തോഷത്തോടെയും സമാധാനത്തോടെ കൂടിയും വസിക്കാൻ ആയിട്ടുള്ള സാധിക്കുന്ന ഒരു ഇടം തന്നെയാണ് അവരുടെ വീടുകൾ അത്തരത്തിൽ തന്നെയാണ് ഏവരും അത് ആഗ്രഹിക്കുന്നതും അതുകൊണ്ടുതന്നെ ഏവരും അത്തരത്തിലുള്ള കാര്യങ്ങളെല്ലാം തന്നെ അതായത് വീട്ടിൽ സമാധാനം പുലരിവാനായിട്ട് സാധിക്കുന്ന കാര്യങ്ങൾ ഏവരും ചെയ്യുന്നതു.
തന്നെയാകുന്നു നിത്യവും വിളക്കുകൾ തെളിയിക്കുക മന്ത്രങ്ങളെല്ലാം ജപിക്കുക ഇപ്പോഴും വീടുകളിൽ അടിച്ചുവാരി തുടച്ചു വൃത്തിയായി തന്നെ സൂക്ഷിക്കുവാൻ തുടങ്ങിയിട്ടുള്ള കാര്യങ്ങൾ എല്ലാം ചെയ്ത് വീടുകളിലായി ഐശ്വര്യം തന്നെ ഏവരും വർധിപ്പിക്കുന്നതും ആകുന്നു എന്നാൽ നിങ്ങളുടെ വീടുകളിൽ ചില തരത്തിലുള്ള ദോഷങ്ങളെല്ലാം നമ്മൾ അറിയാതെ വന്നുചേരുന്നതാണ് ഇത് മറ്റു ചില വ്യക്തികൾ കൊണ്ട് തന്നെ നമ്മുടെ വീട്ടിലെ കാര്യങ്ങൾ നേരിട്ട് തന്നെ കാണുന്നതു.
കൊണ്ട് തന്നെയാകുന്നു പുറത്തുനിന്ന് നോക്കുന്നത് കൊണ്ട് ഈ വീട്ടിലെ ഈ കാര്യങ്ങൾ അവർ ഈ കാര്യങ്ങൾ കാണുന്നത് എങ്കിൽ അയൽവക്കത്തുള്ളവരും അതേപോലെതന്നെ നിങ്ങളുടെ വീടുകളിൽ വരുന്ന വ്യക്തികളും നിങ്ങളുടെ വീട്ടിൽ നിന്ന് പുറത്തുനിന്ന് നോക്കുമ്പോൾ പോലും ഈ കാര്യങ്ങൾ എല്ലാം നിങ്ങളുടെ വീട്ടിൽ തന്നെ കാണുന്നുണ്ട് എങ്കിൽ ദോഷകരം തന്നെയാകുന്നു നിങ്ങളോട് ജീവിതത്തിൽ അത് വളരെ ദോഷങ്ങൾക്ക് കാരണമാകുന്നത് തന്നെയാണ് പലതരത്തിലുള്ള കാര്യങ്ങളും ആയി ബന്ധപ്പെട്ട് തന്നെ നിങ്ങളുടെ ജീവിതത്തിൽ വന്നിട്ടുള്ള സന്തോഷം മാറി പോകുന്നതിന് അത് കാരണമായി മാറുന്നതാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.