ജോതിഷപരമായി തന്നെ നമുക്ക് 27 നക്ഷത്രങ്ങൾ അഥവാ 27 നാളുകളാണ് ഉള്ളത് ഓരോ നക്ഷത്രത്തിനും ആ നക്ഷത്രത്തിന്റെതായിട്ടുള്ള ഒരു പുഷ്പം ഇല്ലെങ്കിൽ ഒരു പൂവ് ഉള്ളതാണ് ഒരു പൂവ് ഈ ഒരു വ്യക്തികൾക്ക് കൈകളിൽ വെച്ച് പ്രാർത്ഥിച്ചു കഴിഞ്ഞാൽ ദേവന് സമർപ്പിച്ച പ്രാർത്ഥച്ചു കഴിഞ്ഞാൽ വീട്ടിൽ ഇതിന്റെ ചെടി നട്ടുവളർത്തി കഴിഞ്ഞൽ ഇതെല്ലാം തന്നെ ആ ഒരു വ്യക്തിക്ക് ഭാഗ്യ അനുഭവങ്ങളെല്ലാം കൊണ്ടുവരുന്നത് തന്നെയാണ് ഉദാഹരണമായി അശ്വതി നക്ഷത്രത്തിൽ.
ജനിച്ചിട്ടുള്ള ഒരു വ്യക്തി ഒരു നക്ഷത്രത്തിന്റെതായിട്ടുള്ള പുഷ്പം വിടരുന്ന ചെടി വീട്ടിൽ നട്ടുവളർത്തുന്നത് അത് അങ്ങനെ എടുക്കുന്ന പൂക്കൾ ദേവന് സമർപ്പിച്ച നിലവിളക്കിന് സമർപ്പിച്ച പ്രാർത്ഥിക്കുന്നത് ഇതെല്ലാം തന്നെ ആ വ്യക്തിക്ക് ഭാഗ്യങ്ങൾ എല്ലാം വർധിപ്പിക്കും ഈശ്വര അനുഗ്രഹം വർധിപ്പിക്കും തന്നെയാണ് അപ്പോൾ ഇന്ന് ഞാനിവിടെ പറയാനായിട്ട് പോകുന്നതും നമ്മുടെ 27 നക്ഷത്രങ്ങളിൽ അശ്വതി ഭരണി കാർത്തിക രോഹിണി അങ്ങനെ തുടങ്ങിക്കൊണ്ട് രേവതി.
വരെയുള്ള 27 നക്ഷത്രവും ആ നക്ഷത്രത്തിന്റെ ഭാഗ്യ പൂവ് ഏതാണ് എന്നുള്ളതാണ് ഞാൻ ഇവിടെ പറയുന്നത് പൂക്കൾ എവിടെയാണ് നട്ടുവളർത്തേണ്ടത് എങ്ങനെ വളർത്തിയാലാണ് ഫലം നമുക്ക് കിട്ടുന്നത് എന്നുള്ള കാര്യങ്ങൾ നമുക്ക് ഇന്നത്തെ യിലൂടെ നമുക്ക് മനസ്സിലാക്കാം അപ്പോൾ ആദ്യമായിട്ട് തന്നെ അശ്വതി നക്ഷത്രത്തിൽ തന്നെ നമുക്ക് തുടങ്ങാം ചൊരി നക്ഷത്രത്തിന്റെ ഭാഗ്യപൂവ് അല്ലെങ്കിൽ അശ്വതി നക്ഷത്രക്കാർ വളർത്തേണ്ട ഒരു പുഷ്പം എന്ന് പറയുന്നത് ചുവന്ന അരുളിയാണ് നമുക്കെല്ലാവർക്കും.
അറിയാം രവി പ്രീതിക്ക് ഏറ്റവും ഉത്തമമായ ഒരു ചെടിയാണ് ചുവന്ന അരുളി എന്നു പറയുന്നത് ഇത് വീടിന്റെ തെക്ക് കിഴക്കേ മൂലയ്ക്ക് തെക്ക് കിഴക്ക് ഭാഗത്ത് നട്ടുപുലർത്തുന്നത് ഈ ഒരു നക്ഷത്രത്തിൽ ജനിച്ച അശ്വതി നക്ഷത്രക്കാർക്ക് വളരെ സൗഭാഗ്യങ്ങൾ കൊണ്ടുവരും ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.