ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ഒരു മനുഷ്യ ആയുസ്സിൽ ലഭിക്കാവുന്നതിൽ വച്ച് ഏറ്റവും വളരെ വരം തന്നെയാണ് ഏറ്റവും വളരെ വലിയ ഒരു ഈശ്വരന്റെ അനുഗ്രഹം തന്നെയാണ് മൂന്നുനേരവും ആഹാരം കഴിക്കുക ഉണ്ടാവുക എന്നു പറയുന്നത് തന്നെ അത് ഇല്ലാത്ത എത്രയോ ലക്ഷക്കണക്കിന് കോടിക്കണക്കിന് മനുഷ്യർ ഈ ലോകത്ത് ഉണ്ട് എന്ന് അറിയാമോ അതുകൊണ്ടുതന്നെ നമുക്ക് മൂന്നുനേരവും ആഹാരം കഴിക്കാനുള്ള ഒരു ഭാഗ്യം ഈശ്വരൻ നൽകിയിട്ടുണ്ട്.
എന്നുണ്ടെങ്കിൽ നമുക്ക് വേറെ എന്തെല്ലാം തരത്തിലുള്ള കുറവുകൾ നമുക്ക് ഉണ്ടായാലും വേറെ എന്തെല്ലാം കുറവുകൾ ഉള്ള ഒരു മനുഷ്യനാണ് നിങ്ങളെങ്കിലും നിങ്ങൾ ഈശ്വരനോട് എന്നും നന്ദി ഉള്ളവരാകണം ഒരു കുറവിനെക്കാൾ വലുതല്ല നിങ്ങൾക്ക് മൂന്നുനേരം ആഹാരം കഴിക്കാൻ ആയിട്ട് ലഭിക്കുന്നു എന്ന് പറയുന്നത് അന്നം എന്ന് പറയുന്നത് തന്നെ ഈശ്വരനാണ് ഈശ്വരന്റെ ഒരു സത്യം കൂടിയാണ് അപ്പോൾ ഭക്ഷണം എല്ലാദിവസവും കിട്ടുന്നുണ്ട് എങ്കിൽ ജീവിക്കാൻ.
ആയിട്ട് കഴിയുന്നുണ്ടെങ്കിൽ അത് തന്നെയാണ് നമുക്ക് ഈ ആയുസ്സിന് ലഭിക്കാൻ കഴിയുന്നതിൽ വച്ച് ഏറ്റവും വളരെ വലിയ ഒരു ഈശ്വരന്റെ അനുഗ്രഹം എന്ന് പറയുന്നത് ആ ഒരു അന്നത്തിന് അനുഗ്രഹം കിട്ടണമെങ്കിൽ അന്നപൂർണേശ്വരി ദേവി നമ്മുടെ വീട്ടിൽ ഉണ്ടാകണം എന്നുള്ളതാണ് എല്ലാ സമ്പത്തിന്റെയും ധനത്തിന്റെയും ഐശ്വര്യത്തെയും എല്ലാം അടിസ്ഥാനം എന്നു പറയുന്നത് തന്നെ അന്നപൂർണേശ്വരി ദേവി വസിക്കുന്ന നമ്മുടെ വീട്ടിലുള്ള അടുക്കളയും ഊണ് മുറിയും.
എന്നുള്ളത് തന്നെയാണ് പണ്ട് കാലത്ത് അടുക്കളയോട് ചേർന്ന് തന്നെ ആയിരുന്നു ഊണ് മുറി ഉണ്ടായിരുന്നത് അടുക്കളയുടെ ഒരു ഭാഗം തന്നെയായിരുന്നു ഉണ് മുറിയായി ഉപയോഗിക്കുന്നത് പല വീടുകളും ഇന്നും അത്തരത്തിൽ അനുഭവ ഫോളോ ചെയ്യുന്നവരുണ്ട് എന്നാൽ ഇപ്പോൾ അങ്ങനെയുള്ള വീടുകളിൽ ഡൈനിങ് റൂം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.