ഇന്ന് കർക്കിടക വാവ് ആണ്.. ഇടവത്തിലെയും കർക്കിടക മാസത്തിലെയും കറുത്ത വാവിന് വളരെയധികം പ്രാധാന്യം ഉണ്ട്.. ഇവിടെ ഇപ്പോൾ ഇടവമാസത്തിലെ കർക്കിടക വാവ് ആയതുകൊണ്ട് തന്നെ നമുക്ക് അതിൻറെ പ്രത്യേകത എന്തൊക്കെയാണ് എന്ന് നോക്കാം.. അതായത് 5 ദിവസം മുൻപ് ജൂൺ ഒന്നാം തീയതി ചൊവ്വ മീനും രാശിയിൽ നിന്നും മേടത്തിലേക്ക് രാശി മാറി.. എന്നാൽ ഇവിടെ എടുത്തു പറയേണ്ടത് ഈ രാശി മാറ്റത്തിന് മുൻപുള്ള ചൊവ്വയുടെ അവസ്ഥയാണ്..
ഇത് പറയാൻ കാരണം ആ സമയം ചൊവ്വ മീനം രാശിയിൽ രാഹുവിന്റെ ഒപ്പം സ്ഥിതി ചെയ്യുകയായിരുന്നു.. ഈ സമയം ജ്യോതിഷത്തിൽ അങ്കാരക യോഗം എന്നാണ് അറിയപ്പെടുന്നത്.. ഈ പറഞ്ഞ അങ്കാരക യോഗം അവസാനിച്ച് ജൂൺ ഒന്നാം തീയതി ചൊവ്വ മീനം രാശിയിലേക്ക് ഇപ്പോൾ പ്രവേശിച്ചിരിക്കുകയാണ്.. അതായത് പ്രവേശിച്ച് സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്.. ഇതിൽ പറയാൻ പോകുന്ന ഒമ്പത് നക്ഷത്രക്കാർക്ക് സകല തടസ്സങ്ങളും ദുരിതങ്ങളും ജീവിതത്തിൽ നിന്ന് അവരെ.
വിട്ട് ഒഴിഞ്ഞുപോകാൻ നിർബന്ധിതമാകുന്നതാണ്.. ഇവിടെ കറുത്ത വാവ് ദിവസം മുതൽ എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് വെച്ചാൽ മേടം രാശി ചൊവ്വയുടെ സ്വരാശിയാണ്.. അതുപോലെ മൂല ത്രികോണ സ്ഥാനവുമാണ്.. ഇവിടെ പറയുന്ന 9 നക്ഷത്രക്കാർക്കും രാജയോഗ സമാനമായ സമ്പന്ന കാലമാണ് ജീവിതത്തിൽ വന്നുചേരാൻ പോകുന്നത്.. ജൂലൈ 12 തീയതി വരെ മാത്രമേ ഈ ഫലങ്ങൾ നക്ഷത്രക്കാർക്ക് ലഭിക്കുകയുള്ളൂ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…