നിങ്ങളുടെ വീട്ടിൽ 50 മില്ലി വെള്ളം കൊള്ളുന്ന ഒരു ചെറിയ കിണ്ടി ഇല്ല എങ്കിൽ എത്രയും പെട്ടെന്ന് ആ ഒരു സാധനം പാത്രക്കടകളിൽ നിന്ന് വാങ്ങിക്കുക.. ഇവിടെ പ്രത്യേകം നിങ്ങൾ മനസ്സിലാക്കിയിരിക്കേണ്ടത് നിങ്ങളുടെ വീട്ടിൽ ഒരു പക്ഷേ ഒരു ലിറ്റർ ജലം നിറക്കാൻ പറ്റിയ തരം സാധനം ഉണ്ടാവാം . അല്ലെങ്കിൽ ഒന്നര ലിറ്റർ മുതൽ 2 1/4 ലിറ്റർ വരെ ജലം കൊള്ളാൻ പറ്റിയ വലിയ കിണ്ടികളും ഉണ്ടായേക്കാം.. പക്ഷേ ഇവിടെ ഈ ഒരു കാര്യം ചെയ്യാൻ വലിയ കിണ്ടികൾ നമുക്ക് യോജിക്കില്ല..
അതിന് പ്രത്യേകം പറഞ്ഞിട്ടുള്ള 50 മില്ലി ജലം കൊള്ളുന്ന ചെറിയ കിണ്ടിയാണ് നമുക്ക് ആവശ്യമായി വേണ്ടത്.. അത് എന്തുകൊണ്ടാണ് ഇത്രയും ചെറുത് തന്നെ വേണം എന്ന് നിർബന്ധം പിടിക്കുന്നത് എന്ന് ചോദിച്ചാൽ അതിനുള്ള ഉത്തരം വഴിയെ പറയുന്നതാണ്.. അതുമാത്രമല്ല ഈ മിഥുനു മാസം അങ്ങോട്ട് പോയാൽ ഇനി വരാൻ പോകുന്നത് കർക്കിടക മാസം ആണ്.. അപ്പോൾ തീർച്ചയായും നിലവിളക്കിന്റെ ഒപ്പം പീഠത്തിൽ കിണ്ടി വെക്കേണ്ടതാണ്.. ഇന്ന് ഇങ്ങനെ ഒരു വിഷയം തന്നെ.
ഈ വീഡിയോയിലൂടെ സംസാരിക്കാനുള്ള കാരണം നമ്മൾ ക്ഷേത്രങ്ങളിൽ ആവട്ടെ അല്ലെങ്കിൽ വീട്ടിൽ ആകട്ടെ പ്രഭാത സന്ധ്യയ്ക്ക് ആവട്ടെ അല്ലെങ്കിൽ പ്രദോഷ സന്ധ്യയ്ക്ക് ആവട്ടെ നമ്മൾ ചൊല്ലുന്ന നാമജപങ്ങൾക്കും പ്രാർത്ഥനകൾക്കും അതിന്റെ യഥാർത്ഥ ഫലം നമുക്ക് ലഭിക്കണമെങ്കിൽ താന്ത്രിക ശാസ്ത്രത്തിൽ ഒപ്പം നിർബന്ധമായും ഈ പറയുന്ന കിണ്ടിയൂം സാമ്പ്രാണി തെളിച്ചു വയ്ക്കണമെന്ന് പറഞ്ഞിട്ടുണ്ട്.. അപ്പോൾ മാത്രമേ അതിനൊരു പൂർണ്ണത കൈവരിക്കുകയുള്ളൂ.. എന്താണ് ഇതിന് പിന്നിലുള്ള കാരണമെന്നുള്ളത് നമുക്ക് വഴിയെ മനസ്സിലാക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…