കല്ലുപ്പിനെ കുറിച്ച് നമ്മൾ ഇതിനു മുൻപ് ഒരുപാട് വീഡിയോ ചെയ്തിട്ടുണ്ട് എങ്കിലും ഇന്ന് ചെയ്യാൻ പോകുന്നത് അതിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു വീഡിയോ തന്നെയാണ്.. അത് പറയാനുള്ള കാരണം ഇതിൽ അല്പം താന്ത്രികവും അതുപോലെതന്നെ മാന്ത്രികവും ഉൾപ്പെടുത്തിയിട്ടുണ്ട്.. അതുകൊണ്ടുതന്നെ ഇവിടെ പറയുന്ന പരിഹാരം മാർഗങ്ങൾ നിങ്ങൾ നിങ്ങളുടെ വീട്ടിൽ ചെയ്താൽ തീർച്ചയായും വളരെ പെട്ടെന്ന് തന്നെ ഇതുമായി ബന്ധപ്പെട്ട ഫലങ്ങൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്..
ഈയൊരു കർമ്മം വളരെ സിമ്പിളാണ് മാത്രമല്ല ആർക്കുവേണമെങ്കിലും ഇത് ചെയ്യാൻ കഴിയുന്നതാണ്.. ഇത് ചെയ്യുന്നതുകൊണ്ട് യാതൊരു സൈഡ് എഫക്ടുകളും അല്ലെങ്കിൽ പൂജയുടെയും ഒന്നും ആവശ്യമില്ല.. അപ്പോൾ ആത്മാർത്ഥമായി പ്രാർത്ഥിച്ചു കൊണ്ടാണ് നിങ്ങൾ ചെയ്യുന്നത് എങ്കിൽ തീർച്ചയായിട്ടും നിങ്ങൾക്ക് ഇതിൻറെ ഫലം വളരെ പരിപൂർണ്ണമായി തന്നെ ലഭിക്കുന്നതാണ്.. നമുക്കറിയാം ഒരു വീട്ടിലെ നെഗറ്റീവ് എനർജികളെല്ലാം വലിച്ചെടുക്കാനുള്ള കഴിവ്.
ഈ കല്ലുപ്പിന് ഉണ്ട്.. ഇപ്പോൾ പറഞ്ഞത് എല്ലാവരും ഒരുപോലെ അംഗീകരിക്കുന്ന ഒരു യാഥാർത്ഥ്യം തന്നെയാണ്.. പക്ഷേ നമ്മുടെ അടുക്കളയിൽ മറ്റും ഈ ഉപ്പ് അനക്കാതെ വെച്ചിരുന്ന നേരത്തെ പറഞ്ഞതുപോലെ നമ്മുടെ വീട്ടിലുള്ള നെഗറ്റീവ് എനർജിയെ അത് വലിച്ചെടുക്കുന്നതല്ല.. ഇത് ചെയ്യുന്നതിലൂടെ നമ്മളെ ബാധിച്ചിരിക്കുന്ന സകല ദോഷങ്ങളും നെഗറ്റീവ് എനർജികളും എല്ലാം അകന്നു പോകുന്നതാണ്.. ഈ പറയുന്ന ദോഷങ്ങളെല്ലാം പല പേരുകളിൽ അറിയപ്പെടുന്നുണ്ടെങ്കിൽ പോലും എല്ലാം നെഗറ്റീവ് എനർജികൾ തന്നെയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…