ആയിരം പേര് നമ്മെ തഴഞ്ഞാലും ഒരാളെങ്കിലും കാണും നമ്മളെ സ്നേഹിക്കാൻ ഇവിടെ അതൊരു പ്രാവാണ്

സമൂഹമാധ്യമങ്ങളിൽ വളരെ വൈറൽ ആയിട്ടുള്ള ഒരു ചിത്രമാണിത് ഈ ചിത്രം പകർത്തി ഒരു നേഴ്സ് ആണ് എന്താണ് സംഭവം എന്നല്ലേ ഈ നേഴ്സ് പറയുന്നത് ഇങ്ങനെ ആ വിർദ്ധൻ അസുഖം മൂലം ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിട്ടും ദിവസങ്ങളായി ഹോസ്പിറ്റലിലേക്ക് അദ്ദേഹം വന്നത് തനിച്ച് തന്നെ ആയിരുന്നു അഡ്മിറ്റ് ചെയ്യേണ്ട സാഹചര്യം വന്നതുകൊണ്ട് തന്നെ അഡ്മിറ്റ് ചെയ്തു എന്നാൽ ബന്ധുക്കളെക്കുറിച്ച് യാതൊരു അറിവും ഉണ്ടായിരുന്നില്ല ഇപ്പോൾ അദ്ദേഹത്തിന്റെ അവസ്ഥ വളരെയധികം.

   

വിഷമകരം തന്നെയാണ് സംസാരിക്കാൻ ഒന്നും തന്നെ കഴിയുന്നില്ല അതുകൊണ്ട് തന്നെ മാനേജ്മെന്റ് അധികൃതർ അദ്ദേഹത്തിന്റെ ബന്ധുക്കളെ കണ്ടുപിടിക്കാനായി തീരുമാനിച്ചു അന്വേഷിച്ചപ്പോൾ അദ്ദേഹത്തിന്റെ അയൽക്കാർക്ക് പോലും ബന്ധുക്കളെ കുറിച്ച് അറിവില്ല വർഷങ്ങളായി അദ്ദേഹം തനിച്ചാണ് ജീവിച്ചിട്ടുള്ളത് അപ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചിട്ടുള്ളത് ഒരു പ്രാവ് അദ്ദേഹത്തിന്റെ അടുത്ത് വന്നിരിക്കുന്നു അദ്ദേഹം വന്നത് മുതൽ ഈ പ്രാവിനെ അവിടെ.

കാണുന്നു ആദ്യം ഒന്നുമത്ര കാര്യമാക്കി എടുത്തില്ല ഇന്നലെ ആ പ്രാവിനെ ഓടിക്കാനായി ശ്രമിച്ചപ്പോൾ അത് പോകുന്നില്ല അദ്ദേഹത്തിന്റെ അടുത്ത് തന്നെ ഇരിക്കുന്നുണ്ട് ആർക്കും തന്നെ ഒന്നും മനസ്സിലായിട്ടില്ല ചിലപ്പോൾ അദ്ദേഹം വളർത്തിയിട്ടുള്ള ഒരു പ്രാവ് ആയിരിക്കുമോ ഒരു നേഴ്സ് അത് സംശയത്തോടെ പറഞ്ഞു അത് എന്നിൽ കൗതുകം എല്ലാം ഉണർത്തി ഞാൻ ഡ്യൂട്ടി കഴിഞ്ഞപ്പോൾ അദ്ദേഹത്തിന് വീട് വരെ പോയി അയൽക്കാരോട് അന്വേഷിച്ചു അദ്ദേഹം പ്രാവിനെ ഒന്നും തന്നെ വളർത്തിയിട്ടില്ല അതു പറഞ്ഞു പക്ഷേ എല്ലാ ദിവസവും അദ്ദേഹം പാർക്കിൽ പോയി പ്രാവുകൾക്ക് തീറ്റ എല്ലാം കൊടുക്കാറുണ്ട് ഞാൻ അടുത്ത ദിവസം ഹോസ്പിറ്റലിൽ പോയപ്പോഴും പ്രാവ് അദ്ദേഹത്തിന്റെ അടുത്തുണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Comment

Your email address will not be published. Required fields are marked *