ജീവിതത്തിൽ ഉയർച്ച താഴ്ചകൾ നിറഞ്ഞതാവുന്നതാണ് എന്നാൽ ഒരു കാര്യം നമുക്ക് ഉറപ്പിക്കാനായി കഴിയുന്നതാണ് ഒരു വ്യക്തിക്ക് ഉയർച്ചയുണ്ട് എങ്കിൽ ഉറപ്പായിട്ടും തന്നെ താഴ്ചയും ഒന്നാവുന്നതാണ് ശിവപുരാണങ്ങളിലും ഭാഗവതത്തിലും ഭഗവത്ഗീതയിലും ഇതിനെക്കുറിച്ച് വളരെ വ്യക്തമായിട്ട് തന്നെ പറയുന്നതാകുന്നു ഉള്ള ആളുകൾ ഇത് തിരിച്ചറിഞ്ഞിട്ടില്ല എങ്കിലും നമ്മൾ ഇത് സ്വയം തന്നെ തിരിച്ചറിയുന്നതുമാണ് എന്നാൽ നമ്മുടെ ജീവിതത്തിൽ വളരെ വ്യത്യാസങ്ങൾ.
എല്ലാം വരുമ്പോൾ അതായത് നല്ല കാലം ആരംഭിക്കുന്നതിനു മുമ്പേതന്നെ പ്രകൃതി തന്നെ നമുക്ക് ചില സൂചനകൾ എല്ലാം തന്നെ നൽകുന്നതാണ് മുമ്പ് കാലത്ത് മുതിർന്ന ആളുകൾക്ക് ഇതെല്ലാം വളരെ പെട്ടെന്ന് തന്നെ മനസ്സിലാക്കുന്നതാണ് എന്നാൽ ഇന്നത്തെ ഈ തലമുറയിൽ പെട്ടിട്ടുള്ള ആളുകൾ പെട്ടെന്ന് തന്നെ തിരിച്ചറിയണമെന്നില്ല സൂചനകളിൽ നമ്മുടെ വീടിന്റെ മുറ്റത്തുനിന്നും തന്നെ നമുക്ക് ലഭിക്കുന്നതുമാണ് അത്തരത്തിലുള്ള ചില സൂചനകളെ കുറിച്ച് തന്നെയാണ്.
ഈ ഒരു വീഡിയോയിലൂടെ ഞാൻ പറയാനായി പോകുന്നത് പറയാനായിട്ട് പോകുന്നത് തുളസിയുമായി ബന്ധപ്പെട്ടിട്ട് തന്നെയാണ് ധാരാളം തുളസി ചില വീടുകളിൽ എല്ലാം വളരുന്നതാകുന്നു ഇത്തരത്തിൽ ചില വീടുകളിൽ സംഭവിക്കുമ്പോൾ തന്നെ അവർക്ക് തന്നെ വളരെ അത്ഭുതം സൃഷ്ടിക്കുന്ന ഒരു കാര്യമാണ് ഈശ്വര കടാക്ഷം കൊണ്ടാണ് മഹാവിഷ്ണുപ്രീതി അഥവാ ശ്രീകൃഷ്ണ ഭഗവാൻ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.