പണമെല്ലാം സമ്പാദിക്കാൻ ആയിട്ട് എല്ലാവരും ആഗ്രഹിക്കാറുണ്ട് എന്നാൽ ചില ആളുകളുടെ ജാതകം അനുസരിച്ച് പണം സമ്പാദിക്കുവാൻ ആയിട്ട് കഴിയുമോ ഇല്ലയോ എന്നുള്ളത് നമുക്ക് നോക്കാം ചില ആളുകളുടെ ജാതകത്തിൽ ധന യോഗത്തിന് ഭാഗ്യം എല്ലാം ഉണ്ട് എങ്കിലും ചിലക്കാരുടെയും സുഹൃത്തുക്കളുടെയും എല്ലാം കണ്ണ് ദോഷം കൊണ്ട് തന്നെ അത് സാധ്യമാകാതെ വരുന്നതാണ് ഒരുപക്ഷേ അങ്ങനെയെല്ലാം തന്നെ സംഭവിച്ചു കൊണ്ട് നമ്മുടെ സാമ്പത്തികമായിട്ടുള്ള പ്രശ്നങ്ങൾ എല്ലാം തന്നെ ഇല്ലാതാക്കാൻ ചില ലളിതമായുള്ള പരിഹാരക്രമങ്ങളിലും ഇവിടെ തന്നെ നമുക്ക് ധാരാളമായി തന്നെ പണം നമ്മുടെ കൈകളിൽ എത്തിച്ചേരുകയും.
നല്ലതുപോലെ ചിലവാക്കിയാലും നമുക്ക് ഇഷ്ടം പോലെ തന്നെ നമ്മുടെ കാര്യങ്ങളെല്ലാം നടത്തുവാനും എല്ലാം തന്നെ സാധ്യമാകുന്നത് തന്നെയാണ് ഇതുവച്ചുകൊണ്ട് സകല തരത്തിലുള്ള ബുദ്ധിമുട്ടുകളും നമുക്ക് മാറ്റിയെടുക്കാം എന്നുള്ള കാര്യം ഉറപ്പ് തന്നെയാണ് ഇത് പച്ചക്കർ പൂരം ഇത് എല്ലാത്തരത്തിലുള്ള കടകളിൽ നിന്നും നമുക്ക് വാങ്ങുവാൻ ലഭിക്കുന്നതാണ് ഇനി നമുക്ക് ഏതൊക്കെ പൊടി തന്നെയാണ് ആവശ്യമായിട്ട് വരുന്നത് അല്പം ഏലക്ക എടുത്ത് പൊടിച്ചു കൊണ്ട് നല്ലതുപോലെ.
തന്നെ പൊടിയാക്കുക അതിനുശേഷം പിന്നെ ഇവിടെ എലക്കാപ്പൊടിയും പച്ചക്കർപൂരയും കൂടി തന്നെ നല്ലതുപോലെ തന്നെ മിക്സ് ചെയ്യേണ്ടത് തന്നെയാണ് പച്ചക്കർ പുരം അങ്ങ് നമ്മുടെ കൈകളിൽ ഉണ്ടെങ്കിൽ യാതൊരുവിധത്തിലുള്ള ദുഷ്ട ശക്തികളും ഒന്നും തന്നെ നമ്മുടെ അടുത്തേക്ക് വരുന്നില്ല എന്നുള്ള കാര്യം ഉറപ്പ് തന്നെയാണ്.
ഒരു നെഗറ്റീവ് ആയിട്ടുള്ള എനർജിയും നമ്മുടെ വാസ്തു സ്ഥലത്തും അതുപോലെതന്നെ നമ്മളിലും എത്തുകയില്ല എന്നുള്ളത് പച്ചക്കർ പൂരം നമ്മുടെ കൈകളിൽ ഉണ്ട് എന്നാണ് എങ്കിൽ യാതൊരു വിധത്തിലും ഒരു ദോഷവും നമ്മുടെ ജീവിതത്തിൽ തന്നെ ഉണ്ടാവുകയുമില്ല അതുകൊണ്ടുതന്നെ എപ്പോഴും തന്നെ അല്പം പച്ചക്കർ പൂരം എല്ലാം തന്നെ നമ്മുടെ കൈകളിൽ വച്ചിരുന്നത് വളരെയധികം നല്ലതു തന്നെയാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.