എങ്ങനെയാണ് എഴുതി തുടങ്ങേണ്ടത് എന്ന് വെച്ച് കഴിഞ്ഞാൽ ഒരു ബുക്കിന്റെ വൈറ്റ് പേപ്പറിൽ തുടർച്ചയായി തന്നെ താഴേക്ക് താഴേക്ക് പോരേണ്ടതാണ് ഏറ്റവും ആദ്യം തന്നെ എന്തൊരു കാര്യമാണ് നിങ്ങൾക്ക് നടന്നു കിട്ടാനായിട്ടുള്ളത് ആ ഒരു കാര്യത്തെ തന്നെ ഏറ്റവും മുൻപ് തന്നെ ഒരു പ്രാവശ്യം എഴുതുക അതിനു ഒരു ഉദാഹരണമായിട്ട് പറഞ്ഞു കഴിഞ്ഞാൽ ധന തടസ്സങ്ങൾ എനിക്ക് വരുന്ന പത്ത് ദിവസത്തിനുള്ളിൽ മാറി കിട്ടണം ഭഗവാനെ എന്ന് നിങ്ങൾ നിങ്ങളുടെ ഇഷ്ടം.
ദൈവത്തോട് പ്രാർത്ഥിച്ചു കൊണ്ട് ആദ്യമേ തന്നെ എഴുതി ചേർക്കേണ്ടത് തന്നെയാണ് അതിന് ശേഷം ഇവിടെ കാണുന്ന പോലെ തന്നെ ഒന്ന് രണ്ട് മൂന്ന് ക്രമനമ്പർ ഇട്ടുകൊണ്ട് ഈ വാക്കുകൾ ക്രമം ആയിട്ട് തന്നെ എഴുതി പോകാവുന്നത് തന്നെയാണ് 501 ആകുമ്പോൾ ക്ലോസ് ചെയ്യുക നാളെ പൗർണമിയാണ് നാളത്തെ പ്രത്യേകത എന്ന് പറയുന്നത് തന്നെ നാളത്തെ അഭിജിത്ത് മുഹൂർത്തത്തിലാണ് ഇവിടെ പറയുന്ന നാളത്തെ പൗർണമിയുടെ എല്ലാ പ്രത്യേകതകളും എല്ലാം തന്നെ.
അടങ്ങിയിട്ടുള്ളത് കിട്ടിയിട്ടുള്ള ഈ ഒരു മുഹൂർത്തത്തിൽ നമ്മൾ എന്തെങ്കിലും ഒരു കാര്യം ആവർത്തിച്ച് ആവർത്തിച്ച് പറയുകയും അല്ലെങ്കിൽ അത് ആവർത്തിച്ച്വർത്തിച്ച് തന്നെ എഴുതുകയും ചെയ്തു കഴിഞ്ഞാൽ അതൊരു പ്രവർത്തന രൂപത്തിൽ നമുക്ക് ചുറ്റിലും ഒരു വലയം ചെയ്യുന്നത് തന്നെയാണ് നമ്മളെ എഴുതുമ്പോൾ നമ്മുടെ ഇഷ്ടപ്പെട്ട ദൈവം ഏതാണോ അവിടെ മനസ്സിൽ കരുതി കൊണ്ട് തന്നെ നിങ്ങൾക്ക് പ്രാർത്ഥിക്കാൻ കഴിയുന്നതാണ് ഞാനിവിടെ പറയുന്ന വാക്കുകൾ.
501 തവണ എഴുതാൻ കഴിയുന്നതാണ് ഒന്ന് തവണയാണ് എഴുതേണ്ടത് എന്നാൽ ഇപ്പോൾ ഏറ്റവും കുറഞ്ഞ സംഖ്യ എന്ന് പറയുന്നത് തന്നെ 501 പ്രാവശ്യമാണ് ഇത് തെരഞ്ഞെടുക്കണമെന്ന് ഉള്ളത് നിങ്ങൾ തന്നെയാണ് തിരഞ്ഞെടുക്കേണ്ടത് അതിനെക്കുറിച്ച് എല്ലാം വരുന്ന ഭാഗങ്ങളിൽ ഞാൻ പറയുന്നത് ഇവിടെ പറയുന്ന മുഹൂർത്തം എല്ലാദിവസമുണ്ടെങ്കിൽ വെളുത്ത വാവ് ദിവസം വരുന്ന ഈ ഒരു മുഹൂർത്തം തന്നെയാണ് ഇതുപോലെയുള്ള ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.