അമ്മ എന്നെ തെറ്റിച്ചാൽ അടിക്കില്ലല്ലോ അല്ലേ? കുഞ്ഞും അമ്മയും കണ്ണുനിറയ്ക്കുന്ന രംഗം

കുഞ്ഞു കുട്ടികളുടെ രസകരമായി വീഡിയോകൾ കാണാൻ നമുക്ക് എല്ലാവർക്കും വളരെ ഇഷ്ടമാണ് അവരുടെ കുഞ്ഞിക്കുളം തന്നെ കണ്ടിരുന്നാൽ സമയം പോകുന്നത് അറിയില്ല അത്തരത്തിലുള്ള ഒരു വീഡിയോ ആണ് സമൂഹം ആദ്യം ഇപ്പോൾ വളരെ വൈറലായി മാറുന്നത് അമ്മ കുഞ്ഞിനെ പഠിപ്പിക്കുകയാണ് കണക്കാണ് പഠിപ്പിക്കുന്നത്.

   

ആ കുഞ്ഞാണെങ്കിൽ പേടിച്ചിട്ടാണ് ഓരോ ഉത്തരവും അമ്മയോട് പറയുന്നത് തെറ്റിപ്പോയാൽ അമ്മ അടിക്കുമോ എന്നുള്ളതാണ് കുഞ്ഞിന്റെ പേടി ഇതിനിടയിൽ അമ്മ പറയുന്ന ഓരോ അക്കങ്ങളും എഴുതി അമ്മയെ ദയനീയമായി തന്നെ നോക്കുന്നുണ്ട് അമ്മ എന്നെ അടിക്കില്ലല്ലോ എന്ന് വളരെ നിഷ്കളങ്കമായി.

തന്നെ വിങ്ങ് പൊട്ടി കൊണ്ടാണ് ആ കുഞ്ഞ് അമ്മയോട് ചോദിക്കുന്നത് അടിക്കില്ല എന്ന് പറയുമ്പോൾ ആ കരച്ചിൽ ഇടയിൽ പോലും അമ്മയുടെ മുഖം ചേർത്ത് പിടിച്ച് ഉമ്മ കൊടുക്കുക കുട്ടി ചെയ്യുന്നത് ഇങ്ങനെ പഠിപ്പിക്കുന്നത് ശരിയാണെന്നും തെറ്റാണെന്നും പറഞ്ഞ് സോഷ്യൽ മീഡിയയിൽ കമന്റുകൾ വരുന്നുണ്ട് ഇതിൽ ഏതാണ് നിങ്ങളുടെ ഭാഗം ഇങ്ങനെ പഠിപ്പിക്കുന്ന ശരിയാണോ അതോ തെറ്റാണോഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Comment

Your email address will not be published. Required fields are marked *