Deprecated: Function WP_Dependencies->add_data() was called with an argument that is deprecated since version 6.9.0! IE conditional comments are ignored by all supported browsers. in /home/seeon-tech-2fxv5/seeon-tech.com/public/wp-includes/functions.php on line 6131

ഈ കുഞ്ഞു മോൻ എല്ലാവരേയും കരയിച്ചു കളഞ്ഞു, മനസ്സ് നിറച്ച വീഡിയോ

ഞങ്ങൾ തമ്മിലുള്ള സ്നേഹബന്ധം എന്ന് പറഞ്ഞാൽ അത് നമുക്ക് നിർവച്ചിക്കാൻ പോലും കഴിയാത്ത ഒന്നാണ് പ്രത്യക്ഷത്തിൽ ഒരുപാട് വഴക്കും ബഹളവും എല്ലാം ഉണ്ടാകുമെങ്കിലും തമ്മിൽ ഭയങ്കരമായിട്ടുള്ള ബോണ്ടിംഗ് എല്ലാം ആയിരിക്കും ആരോടെങ്കിലും തുറന്ന് പറയാൻ പറ്റാത്ത കാര്യങ്ങൾ എല്ലാം ഉണ്ടെങ്കിൽ ഇവരായിരിക്കും അത് പരസ്പരം ഷെയർ ചെയ്യുന്നത് റിപ്പോർട്ട് വേറൊരു കൂട്ടരുണ്ട് അതായത് ഒരുപാട് പ്രായ വ്യത്യാസം ഉള്ള ചേച്ചിയും അനുജനും എല്ലാം ആണെങ്കിൽ വേറെ തരത്തിലായിരിക്കും.

   

അവർ തമ്മിലുള്ള സ്നേഹപ്രകടനം ഈ വീഡിയോയിൽ ഉള്ളതുപോലെ ചേച്ചി എവിടെയോ ദൂരെ യാത്ര പോകാനായി തുടങ്ങുകയാണ് എയർപോർട്ടിൽ നിന്നാണ് വീഡിയോ എടുത്തിട്ടുള്ളത് നീ അനിയനെ കൈകളിൽ എടുത്തുകൊണ്ടു പോകാനുള്ള വിഷമത്തിൽ കരയുകയാണ് ചേച്ചി ചേച്ചിയെ കെട്ടിപ്പിടിച്ചിരിക്കുകയാണ് ആ കുഞ്ഞേ ചേച്ചി കരയുമ്പോൾ ആ കുഞ്ഞിനെ ആശ്വസിപ്പിച്ചു കണ്ണീരൊക്കെ തുടക്കുകയാണ് അവൻ ചെയ്യുന്നത് അവനും സങ്കടമെല്ലാം ഉണ്ട്.

എന്ന് വീഡിയോ കാണുമ്പോൾ തന്നെ നമുക്ക് മനസ്സിലാകും ചേച്ചിക്ക് ഉമ്മയൊക്കെ കൊടുത്ത് സ്നേഹിക്കുന്നതും ഒക്കെ നമുക്ക് വീഡിയോയിലൂടെ കാണാം ഇവനായിരുന്നു എന്റെ ലോകം ഇവനെ വിട്ടുപോകും എന്നാൽ മാത്രമേ സങ്കടം വരുന്ന ഒരു കാര്യമാണ് എന്ന് ക്യാപ്ഷൻ ഇട്ടിട്ടാണ് ചേച്ചി വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുള്ളത് ഇത്രത്തോളം പ്രായം ഉള്ളതുകൊണ്ട് തന്നെ അമ്മയുടെ സ്ഥാനം ആയിരിക്കാം ആ കുഞ്ഞിനെ അവന്റെ ചേച്ചി എന്തായാലും എയർപോർട്ടിൽ ഉള്ളവരുടെ മാത്രമല്ല വീഡിയോ കണ്ടു അവരുടെ കണ്ണ് നിറയും എന്നുള്ള കാര്യം ഉറപ്പാണ് എത്രത്തോളം ഹൃദയം തൊടുന്ന ഒരു കാഴ്ച തന്നെയാണ് ഈ വീഡിയോയിൽ ഉള്ളത് ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Comment