ശനി വക്ര ഗതിയിൽ സഞ്ചരിക്കാൻ പോവുകയാണ്.. ഒരു ദിവസം അല്ല രണ്ടുദിവസം അല്ല 139 ദിവസം അതായത് വരുന്ന ജൂൺ മാസം 30 മുതൽ 2024 നവംബർ 15 ആം തീയതി വരെ വരുന്ന 139 ദിവസങ്ങളോളം ശനി വക്ര ഗതിയിൽ സഞ്ചരിക്കുകയാണ്.. ഇതിൻറെ അനന്തരഫലങ്ങൾ ചില നക്ഷത്രക്കാർക്ക് വളരെ കടുത്ത രീതിയിൽ ലഭിക്കുന്നതാണ്.. ഇപ്പോൾ ശനി കാല പുരുഷൻറെ 11ആം രാശിയായ കുംഭത്തിൽ നേർ ഗതിയിൽ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്.. ജൂൺ മാസം 30 ഓടുകൂടി.
ശനി തന്റെ മൂല ത്രികോണം രാശിയായ കുംഭത്തിൽ വക്രത്തിൽ സഞ്ചരിക്കാൻ പോവുകയാണ്.. ഈയൊരു സഞ്ചാരം ഒരു ജ്യോതിഷം പണ്ഡിതൻ എന്നുള്ള രീതിയിൽ നോക്കിക്കാണുന്ന സമയത്ത് വളരെ വലിയ മാറ്റങ്ങൾ വലിയ ചില സംഭവങ്ങൾ ആയിരിക്കും ചിത്തിര നക്ഷത്രക്കാരുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്.. ഞാനിവിടെ ഇന്ന് പറയാൻ പോകുന്ന ആറു നക്ഷത്രക്കാർ വളരെയധികം ശ്രദ്ധിക്കേണ്ട വളരെയധികം നോക്കി കാണേണ്ട 39 ദിനങ്ങൾ ജൂൺമാസം.
30 മുതൽ നവംബർ 15 വരെയുള്ള ദിവസങ്ങൾ ആണ് വന്നുചേരാൻ പോകുന്നത്.. ഇന്നത്തെ വീഡിയോയിലൂടെ നമുക്ക് മനസ്സിലാക്കാം ആ ഒരു ആറു നക്ഷത്രക്കാർ ശനിയുടെ സഞ്ചാരം മാറ്റമുണ്ട് ബാധിക്കപ്പെടാൻ സാധ്യതയുള്ള ആറു നക്ഷത്രക്കാർ ആരൊക്കെയാണ് എന്നുള്ളതാണ് ഇന്ന് പറയുന്നത്.. ഈ ദോഷം ഏൽക്കാതിരിക്കാൻ എന്തൊക്കെ പരിഹാരങ്ങളാണ് ചെയ്യേണ്ടത് എന്നും ഈ വീഡിയോയിലൂടെ പറഞ്ഞുതരാം.. ഈ നക്ഷത്രങ്ങളിൽ ജനിച്ച ആളുകളെല്ലാം വീടുകളിൽ ഉണ്ട് എങ്കിൽ അവരോട് എല്ലാം ഈ ഒരു കാര്യം തീർച്ചയായും പറഞ്ഞിരിക്കണം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…