സോഷ്യൽ മീഡിയയുടെ മനസ്സ് നിറച്ച് മുന്നേറുകയുകാണ് ഒരു വീഡിയോ ഒരു നേരത്തെ അന്നത്തിനായിട്ട് പഠനം പോലും ഉപേക്ഷിച്ച് രാജ്യത്തിന്റെ നാനാഭാഗങ്ങളിലും കുട്ടികൾ ജോലികൾ എടുക്കുന്നുണ്ട് പഠിക്കാനോ കളിക്കാനോ ആഗ്രഹം അവരെല്ലാം അതിനുള്ള നിവർത്തിയില്ലാതെ തന്നെ വീട്ടുകാരുടെ പട്ടിണി മാറ്റാനാണ് ഇവർ മടിയില്ലാതെ തന്നെ ജോലി ചെയ്യുന്നത് വീടുകളിലുള്ള അവസ്ഥയും അതിദയനീയം തന്നെയാണ് ജോലി ചെയ്തുകൊണ്ട് 100 രൂപ പോലും ഒരു ദിവസം പഠിക്കാൻ.
കഴിയാത്ത അച്ഛനമ്മമാർക്ക് മക്കൾ കപ്പലണ്ടി വിറ്റും എത്തിക്കുന്നാ ചിലറ തുട്ട്കളിലും ആശ്വാസമാണ് കുടുംബത്തിനുവേണ്ടി ഈ കുഞ്ഞുങ്ങൾക്ക് ആവട്ടെ ആഹാരമോ വെള്ളമോ പോലും കുടിക്കാതെയാണ് പലപ്പോഴും ജോലികൾ ചെയ്യുന്നതും ഇപ്പോൾ സമയത്ത് ആഹാരം പോലും കഴിക്കാൻ ഇല്ലാതെ അത്തരത്തിൽ ജോലി ചെയ്യുന്ന ഒരു കൊച്ചു പെൺകുട്ടിയെ കണ്ടു ഒരു യുവാവ് ചെയ്ത പ്രവർത്തിയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി മാറുന്നത് ഉത്തരങ്ങൾ.
വിൽക്കുന്ന പെൺകുട്ടിയാണ് വിശന്നു വലഞ്ഞിരുന്ന് തന്നെ ജോലി തുടർന്നത് എന്നാൽ അവരുടെ അവസ്ഥ കണ്ടിട്ട് യുവാവ് ഒരു പൊതി ആഹാരമാണ് അവരുടെ സമീപം വെച്ചത് ഇതാകട്ടെ പെൺകുട്ടി അറിഞ്ഞതുമില്ല ഞാനാരാണെന്ന് എന്താണെന്ന് പോലും വെളിപ്പെടുത്താതെ അവൾ പോലും അറിയാതെ ആയിരുന്നു ഈ യുവാവിന്റെ പ്രവർത്തിയും പൊതികണ്ട് അഴിച്ചു നോക്കിയ പെൺകുട്ടി ആകട്ടെ ഭക്ഷണം കണ്ട് അമ്പരന്നു പോയി ഒരു രൂപ കൊടുത്താൽ പോലും കൊട്ടിഘോഷിക്കുന്ന നാട്ടിൽ മറ്റൊരാളുടെ ഗതികേട് കണ്ട് അയാൾ പോലും അറിയാതെ സഹായിച്ച അയാളുടെ കൈയ്യടിക്കുകയാണ് സോഷ്യൽ മീഡിയ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.