എല്ലാം പ്രവാസികളും വളരെയധികം വേദനയോടു കൂടി തന്നെയാണ് തന്റെ ഉറ്റവരെ വിട്ടുകൊണ്ട് വിദേശത്തേക്ക് പോകുന്നത് അത്തരത്തിൽ ഹൃദയം നുറുങ്ങുന്ന ഒരു വീഡിയോ തന്നെയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ വൈറലായി മാറുന്നതും മറ്റൊരു സ്ഥലത്തേക്ക് ജോലിക്ക് പോകുന്ന അച്ഛന്റെയും അച്ഛനെ വിട്ടുപിരിയാൻ കഴിയാത്ത മകളുടെയും എയർപോർട്ടിൽ നിന്നുള്ള ഒരു വീഡിയോ ആണിത് മൂന്നു വയസ്സിന് താഴെ മാത്രം പ്രായം തോന്നുന്ന ഒരു പെൺകുഞ്ഞ് തന്റെ.
അച്ഛനെ കെട്ടിപ്പിടിച്ച് കരയുകയാണ് അച്ഛന്റെ നെഞ്ചിൽ പറ്റിച്ചേർന്ന് കരയുന്ന കുഞ്ഞിനെ കണ്ടുകഴിഞ്ഞാൽ ആരുടെയും കണ്ണ് നിറഞ്ഞു പോകും കുഞ്ഞിന്റെ കരച്ചിൽ സഹിക്കാൻ കഴിയാതെ അച്ഛനും കരയുന്നത് കാണാം ഇത് കണ്ട് വിഷമത്തോടു കൂടി തന്നെ കുഞ്ഞിനെ അച്ഛന്റെ കൈകളിൽ നിന്നും ബലമായി.
തന്നെ തിരികെ വാങ്ങാൻ ശ്രമിക്കുകയാണ് അമ്മ ഏറെ നേരത്തെ ശ്രമത്തിനുശേഷം കുഞ്ഞ് അമ്മയുടെ കൈകളിലേക്ക് പോകുന്നുണ്ട് എങ്കിലും കരച്ചിൽ നിർത്തുന്നില്ല ഒരു ഉമ്മ കൂടി നൽകി മടങ്ങാനായി ശ്രമിക്കുന്ന അച്ഛന്റെ നെഞ്ചിലേക്ക് വീണ്ടും വീണ്ടും വീഴുകയാണ് ഈ ഒരു വീണ്ടും ശ്രമപ്പെട്ട് വീണ്ടും അമ്മയുടെ കയ്യിലേക്ക് കൊടുത്തു പൊട്ടി കരയുകയാണ് അച്ഛൻ ഇവിടെ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.