മലയാളികൾ രാമായണ മാസത്തെ വരവേൽക്കാനായി അവസാനം ഒരുക്കങ്ങളിൽ തന്നെയാണ് രാമായണമാസം കർക്കിടകമാസം എന്ന് പറയുമ്പോൾ ആദ്യം തന്നെ നമ്മുടെ മനസ്സിലേക്ക് ഓടിവരുന്നത് പുണ്യമാസമാണ് ഈശ്വര ചൈതന്യം തൊട്ടറിയാൻ ആയിട്ട് സാധിക്കുന്ന മാസമാണ് ക്ഷേത്രദർശനത്തിന്റെ മാസമാണ് നന്മകൾ ചെയ്യേണ്ട ഒരു മാസമാണ് എന്നുള്ളതാണ് ഒരു പുണ്യമാസമാണ് കർക്കിടകം എന്നാൽ അതേ മാസം തന്നെ ചങ്കുകൾ ഒരുപാട് ഉണ്ടാകുന്ന ഒരു കാലം കൂടിയാണ്.
പലതരത്തിലുള്ള പ്രകൃതികളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ പ്രകൃതിയിൽ സംഭവിക്കുന്ന വളരെയധികം മാറ്റങ്ങൾ വ്യതിയാനങ്ങൾ വ്യത്യാസങ്ങൾ ഒപ്പം തന്നെ നമ്മുടെ ശരീരത്തിലും ഉണ്ടാകുന്ന മാറ്റങ്ങൾ രോഗപ്രതിരോധശേഷി എല്ലാം തന്നെ കുറയാൻ കാരണമാകും എന്നെല്ലാം പറയുന്ന ഒരു മാസം ഇങ്ങനെ ഒരു ആശങ്കയുടെ ഒരു മാസം കൂടിയാണ് കർക്കിടകം മാസം എന്ന് പറയുന്നത് തന്നെ വളരെ വലിയ രീതിയിൽ പുണ്യമുള്ളതും എന്നാൽ അതുപോലെ തന്നെ നമ്മൾ വളരെയധികം.
ശ്രദ്ധിക്കേണ്ടതും ആയിട്ടുള്ള ഈ ഒരു കർക്കിടകം മാസം ഈ ഒരു ജൂലൈ 16 ആം തീയതി നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരുമ്പോൾ തന്നെ നമ്മുടെ ജീവിതത്തിൽ ദോഷങ്ങൾ ഒന്നും വരാതെ ഇരിക്കാൻ ആയിട്ട് ചില കാര്യങ്ങൾ എല്ലാം വീട്ടിൽ വാങ്ങി വയ്ക്കുന്നത് ഏറ്റവും വളരെ ഉചിതമാണ് പ്രത്യേകിച്ച് നമ്മുടെ വീടിന്റെ ഒരു അടുക്കള മഹാലക്ഷ്മി വസിക്കുന്ന ഒരിടം തന്നെയാണ് അടുക്കളയിൽ ചില കാര്യങ്ങൾ എല്ലാം തന്നെ വാങ്ങി വയ്ക്കണം അല്ലെങ്കിൽ കാര്യായിട്ട് ഇരിക്കാൻ പാടില്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.