ആ അച്ഛൻ പൊട്ടികരഞ്ഞു പോയി, മോളുടെ ക്ലാസ് ടീച്ചർ ആരാണെന്ന് അറിഞ്ഞപ്പോൾ

കഴിഞ്ഞില്ലേ ഇതുവരെ ബാക്കിയുള്ള എല്ലാവരും പോയല്ലോ അച്ഛൻ മോളുടെ പരിഭവം കേട്ടപ്പോഴാണ് ഞാൻ കമ്പ്യൂട്ടർ സ്ക്രീനിൽ നിന്നും തല ഉയർത്തിക്കൊണ്ട് ചുറ്റിലും നോക്കിയിട്ടുള്ളത് ശരിയാണ് കൂടെയുള്ള എല്ലാവരുടെയും തല മുകളിലുള്ള തല ചെറിയ ഒരു വട്ടം അണഞ്ഞു പോയിട്ടുണ്ട് ഞാൻ കയ്യിൽ കിട്ടിയിട്ടുള്ള ചെറിയൊരു വാച്ചിലേക്ക് നോക്കി ദൈവമേ 7:00 മണി കഴിഞ്ഞിട്ടുണ്ടല്ലോ ജോലിയിൽ ശ്രദ്ധിച്ചുകൊണ്ട് പിന്നെ സമയം പോയതും ചുറ്റിലും നടക്കുന്ന തോന്നും തന്നെ ഞാൻ അറിയുന്നുണ്ടായിരുന്നില്ല ഞാൻ അച്ചുവിനെ ഒന്ന് നോക്കി പാവം അമ്മയില്ലാതെ വളർന്ന കുട്ടിയാണ് എനിക്ക് തന്നതിന് പിന്നാലെയാണ്.

   

ദയവായി എന്നെ വിട്ടു പോകുന്നത് തന്നെ പിന്നീട് പുനർ വിവാഹത്തിനായി പലരും നിർബന്ധിച്ചു എങ്കിലും അച്ചുവിനെ ഓർത്ത് ഞാൻ വേണ്ട എന്ന് വയ്ക്കുക തന്നെയായിരുന്നു ഇന്നേക്ക് അച്ചുവിനെ 15 വയസ്സ് പൂർത്തിയാകാനായി അതിന്റെ സന്തോഷം പങ്കുവയ്ക്കാൻ തന്നെയാണ് ഇന്ന് സ്കൂളിൽ നിന്നും നേരെ ഓഫീസിലേക്ക് വരാൻ പറഞ്ഞിട്ടുള്ളത് അവൾക്ക് ഇഷ്ടമുള്ള ഭക്ഷണവും കടൽ കാണലും പിന്നെ ഒരു സിനിമയും ഒരുപാട് പ്രതീക്ഷകളോട് കൂടി തന്നെയാണ് അവൾ ഇവിടേക്ക് വന്നിട്ടുള്ളത് ഇവിടെ ഇഷ്ടങ്ങൾക്ക് ഓർത്ത് ഇണക്കി കൊണ്ടുള്ള ചെറിയ ഒരു ജന്മദിനാഘോഷമായിരുന്നു പക്ഷേ എന്റെ ജോലിത്തിരക്കിൽ എല്ലാം തന്നെ താളം.

തെറ്റിപ്പോയി ഏതായാലും കടല് കാണലും പാർപ്പിലും പോകലും ഒന്നും തന്നെ നടക്കില്ല അത് അവൾക്കും അറിയാം അതിന്റെ പരിഭവം അവരുടെ മുഖത്ത് ഉണ്ടായിരുന്നു അവളെയും കൊണ്ട് അവിടെ നിന്ന് പെട്ടെന്ന് തന്നെ ഇറങ്ങി അടുത്തുള്ള ഷോപ്പിൽ കയറി ഇഷ്ടം ഉള്ളതെല്ലാം ഞാൻ വാങ്ങി കൊടുത്തു അവളുടെ പേര് എഴുതിയ ഒരു കേൾക്കൂ ഞാൻ പാഴ്സൽ വാങ്ങിച്ചു ബസ്സിന് വേണ്ടി കാത്തു നിൽക്കുമ്പോഴാണ് അച്ചുവിന്റെ ചോദ്യം അച്ഛാ നമുക്ക് ഇതിൽ ഇവിടുന്ന് വീട്ടിലേക്ക് നടന്നാലോ എന്ന് ഞാൻ ഒന്ന് ഞെട്ടിയോ.

ഞെട്ടി വീടിനടുത്തുള്ള സ്കൂളിലേക്ക് പോകാൻ പോലും സ്കൂൾ ബസ്സിന് ആശ്രയിക്കുന്ന ഒരു പെണ്ണാണ് ഇവർ അപ്പോഴാണ് അഞ്ചെട്ട് കിലോമീറ്റർ അകലെയുള്ള വീട്ടിലേക്ക് നടക്കാമോ എന്ന് അവൾ ഈ രാത്രിയിൽ ചോദിക്കുന്നത് തന്നെ അകത്തെ ഞെട്ടൽ പുറത്തുകാണിക്കാതെ ഞാൻ അവളെ നോക്കി ചിരിച്ചു ഇതിനെ കുറച്ചു കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Comment

Your email address will not be published. Required fields are marked *