ഇവിടെ പറയാൻ പോകുന്നത് ഒന്ന് രണ്ട് ആളുകൾ റിക്വസ്റ്റ് ചെയ്തിട്ടുള്ള വീഡിയോ ആണ് ഇതിനുമുമ്പ് തുണികളിലെ അങ്ങനെ പശു മുക്കാം എന്നുള്ള ഒരു വീഡിയോ ചെയ്തിട്ടുണ്ടായിരുന്നു അതിനെ നിങ്ങളുടെ ഭാഗത്തുനിന്നും നല്ലൊരു റെസ്പോണ്ട് ആണ് കിട്ടിയിട്ടുള്ളത് ആ ഒരു ടൈമിൽ ഒന്ന് രണ്ടാളുകൾ ചോദിച്ചിട്ടുണ്ടായിരുന്നു ഞങ്ങളുടെ തുണികളിൽ പറ്റുന്ന കറകളെല്ലാം എങ്ങനെ മാറ്റിയെടുക്കാം എന്ന് പ്രത്യേകിച്ചും വെള്ളത്തുണികളിൽ വരുന്ന കറ ആ ഒരു വീഡിയോ ആണ്.
ഇന്നത്തെ ഇത് രണ്ടു രീതികളിലാണ് വെള്ള വസ്ത്രങ്ങളിൽ കറ പറ്റിയിട്ടുള്ള എങ്ങനെയാണ് മാറ്റുന്നത് എന്ന് വീഡിയോയിലൂടെ പറയാൻ പോകുന്നത് നേരിട്ട് വീഡിയോയിലേക്ക് പോകാം നേരിട്ട് വെള്ള വസ്ത്രങ്ങളിൽ പറ്റിപ്പിടിച്ചിട്ടുള്ള തുരുമ്പിന്റെ അതുപോലെതന്നെ കോളറിൽ ഉള്ള കട്ടിയുള്ള കറാ അച്ചാറിന്റെ കറാ അതുപോലെ തന്നെ ഓയിലി ആയിട്ടുള്ള ഭക്ഷണങ്ങൾ നമുക്ക് എങ്ങനെ മാറ്റിയെടുക്കാം എന്നുള്ളത് ഒരു വീഡിയോയിലൂടെ തന്നെ നമുക്ക് മനസ്സിലാക്കാം അതുപോലെതന്നെ.
കുറച്ചു നാൾ നമ്മളീ വെള്ള വസ്ത്രങ്ങളെല്ലാം ഉപയോഗിക്കുന്നുണ്ടെങ്കിൽ അതിന്റെ ബ്രൈറ്റ്നെസ്സ് പോയിട്ട് ഒന്ന് ഡിമ്മായി മാറാറുണ്ട് അതൊക്കെ മാറ്റിയെടുക്കാനുള്ള ഒരു ടിപ്പാണ് ഉള്ളത് കൂടാതെ തന്നെ ഈ ഒരു വസ്ത്രങ്ങൾ കുറച്ചു കഴിയുമ്പോൾ ഉപയോഗിക്കുമ്പോൾ തന്നെ അതിൽ കുറച്ച് കട്ടി വരാറുണ്ട് ഒരു പിടിക്കുമ്പോൾ ഒരു സോഫനെസ്സ് എല്ലാം തന്നെ മാറിയിട്ട് ഒരു കട്ടി എല്ലാം തന്നെ വരാറുണ്ട് ഇതെല്ലാം തന്നെ നമുക്ക് എങ്ങനെ നമുക്ക് മാറ്റിയെടുക്കാം എന്നുള്ള ഒരു കിടിലൻ ടിപ്പുകൾ ചേർത്തിട്ടുള്ളതാണ് ഇന്നത്തെ ഈ ഒരു വീഡിയോ അപ്പോൾ നമുക്ക് വീഡിയോയിലേക്ക് പോകാം ഇഷ്ടപ്പെടുകയാണെങ്കിൽ നിങ്ങൾ തീർച്ചയായിട്ടും ഒന്ന് സപ്പോർട്ട് ചെയ്യാൻ മറക്കരുത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..