ഈ രഹസ്യംആർക്കുംഅറിയില്ല, ഗ്യാസ് സ്റ്റവിന്റെ ഈ രഹസ്യങ്ങൾ

എല്ലാവർക്കും സ്വാഗതം ഇന്ന് ഞാനിവിടെ വന്നിട്ടുള്ളത് ഒരു റിക്വസ്റ്റ് ഒരു വീഡിയോ ആയിട്ടാണ് അപ്പോൾ ഞാൻ ഇന്നിവിടെ മിക്സിയുടെ വീഡിയോ ചെയ്തപ്പോൾ തന്നെ ഉള്ള റിക്വസ്റ്റ് ആണ് കുറിച്ചുള്ള കാര്യങ്ങൾ അപ്പോൾ ഞാൻ അത് ആദ്യം ചെയ്യാം എന്ന് കരുതി അപ്പോൾ ഗ്യാസ് സ്റ്റൗ ഉപയോഗിക്കുമ്പോൾ എല്ലാം തന്നെ ഒന്ന് രണ്ട് പ്രോബ്ലംസ് എല്ലാം ഇതിൽ പറയുന്നുണ്ട് അതുപോലെ തന്നെ ക്ലീനിങ് ടിപ്പുമെല്ലാം ഞാൻ ഉൾപ്പെടുത്തിയിട്ടുണ്ട് അപ്പോൾ വീഡിയോ എല്ലാവരും സ്കിപ്പ് ചെയ്യാതെ കാണുക അഭിപ്രായങ്ങൾ.

   

എല്ലാം തന്നെ പിന്നീട് നിർദ്ദേശിക്കുക വീഡിയോ ഇഷ്ടമാവുകയാണെങ്കിൽ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും ഒന്നും മറക്കില്ല എന്ന് കരുതുന്നു അപ്പോൾ നമുക്ക് ഇന്നത്തെ വീഡിയോ കാണാം ആദ്യം ക്ലീനിങ്ങിനെ കുറിച്ച് തന്നെ ആരംഭിക്കാം അപ്പോൾ നമുക്ക് ഗ്യാസ് വെറുതെ ഒന്ന് ക്ലീൻ ചെയ്യുന്ന സമയത്ത് ഡെയിലി ഒന്ന് ക്ലീൻ ചെയ്യുമ്പോൾ നമുക്ക് ശ്രദ്ധിക്കാതെ ഗ്ലാസ് പാടുകളെല്ലാം തന്നെ ഉണ്ടെങ്കിൽ അത് പോകാനായിട്ട് ഇതുപോലെ ആദ്യം ഒന്ന് വെള്ളം ഒന്ന് സ്പ്രേ ചെയ്തു കൊടുക്കുക അതിനുശേഷം കുറച്ച് ടൂത്ത് പേസ്റ്റ് എടുത്തിട്ട് നല്ലതുപോലെ തേച്ചുപിടിപ്പിക്കുക അപ്പോൾ നല്ലതുപോലെ തന്നെ വൈറ്റ് കോൾഗേറ്റ് ആണ് നമുക്ക്.

കൂടുതൽ നല്ലത് എന്റെ കയ്യിൽ ഉണ്ട് പക്ഷേ ഇത് ഇപ്പോൾ നോക്കിയിട്ട് കാണുന്നില്ല എവിടെ ആവശ്യമാക്കാനും എവിടെയെങ്കിലും വെച്ചിട്ട് പോകാറുണ്ട് ഉള്ളതുകൊണ്ടാണ് ഞാൻ ഇവിടെ എടുത്തിട്ടുള്ളത് അപ്പോൾ ഇത് വെച്ചിട്ട് നീ ഇതുപോലെ നല്ലതുപോലെ spred ആക്കി കൊടുക്കണം ചെയ്തപ്പോഴാണ് ഞാൻ ഓർത്തത് ഏതായാലും ഇങ്ങനെ ചെയ്യുമ്പോൾ ആ ഒരു ബർണർ കൂടെ ചെയ്തു കാണിക്കാം എന്നുള്ളത് ഞാൻ ആദ്യം എടുക്കാണ്ടിരുന്നത് നിങ്ങൾ ചെയ്യുന്ന സമയത്ത് ആദ്യം പറഞ്ഞതുപോലെയുള്ള സ്റ്റാൻഡ് എല്ലാം തന്നെ എടുത്തിട്ട് ഇങ്ങനെ ചെയ്യുന്നത് അപ്പോഴെല്ലാം തന്നെ നമുക്ക് ഒന്ന് എടുക്കാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

https://www.youtube.com/watch?v=MXS0KMXP1aM

 

Leave a Comment

Your email address will not be published. Required fields are marked *