ഇപ്പോൾ ഇവിടെ ഈ ഒരു വീഡിയോ ആണ് വളരെ വൈറലായി മാറുന്നിട്ടും ഒരു ആനയും പപ്പനും തമ്മിലുള്ള സ്നേഹം പ്രകടനത്തിന് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് ആന പാപ്പാനോട് ഉറങ്ങിക്കോട്ടെ എന്നാണ് ചോദിക്കുന്നത് ഉറങ്ങിക്കോ എന്നും വളരെ സ്നേഹത്തോടുകൂടി.
തന്നെ മറുപടി പറയുന്നുണ്ട് തൊട്ടടുത്ത് ഒരു ആനക്കുട്ടി കിടക്കുന്നുണ്ട് അതുപോലെതന്നെ അവന്റെ കിടന്നുറങ്ങിക്കോ എന്നും ആണ് അദ്ദേഹം പറയുന്നത് എന്ന് നമുക്ക് വീഡിയോയിലൂടെ കാണാം എന്തൊരു സ്നേഹം വളരെ ആത്മാർത്ഥമായി സുഹൃത്തുക്കളും ഇവർ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക എങ്കിൽ നിങ്ങളുടെ അഭിപ്രായം എന്താണ്..