ഇപ്പോൾ ഇവിടെ വളരെ വൈറൽ ആയിട്ടുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ കാണാനായി പോകുന്നത് നമ്മൾ വീട് പണിക്ക് പലതരത്തിലുള്ള പണിയാൻ എളുപ്പത്തിൽ പലതരത്തിലുള്ള വിദ്യകളും അവർ ചെയ്യുന്നത് നമ്മൾ കണ്ടിട്ടുണ്ടാകും എന്നാൽ ഇപ്പോൾ ഇവിടെ വെട്ടുകല്ല് മുകളിലേക്ക് എത്തിക്കാൻ ആയിട്ട് അദ്ദേഹം ചെയ്യുന്ന ഒരു കാര്യമാണ്.
വളരെ വൈറലായി മാറുന്നത് ഒരു മലകേട് അറ്റത്ത് ഒരു പലക വെച്ച് കിട്ടുകയും അതിനുമുകളിൽ വെട്ടുകല്ല് വച്ചുകൊടുക്കുകയും അത് രണ്ടുപേർ ചേർന്ന് വിളിക്കുമ്പോൾ അതോ ഓട്ടോമാറ്റിക്കായിട്ട് തന്നെ മുകളിലേക്ക് പോകുന്നത് ആണ് ആ വീഡിയോയിൽ ഉള്ളത് ഇതൊക്കെയാണെങ്കിലും ഈ ഒരു പണിക്കാർക്ക് നമ്മുടെ ഇന്നത്തെ ലൈക്കും ഷെയറും ഇതാവുമ്പോൾ കേറി വരാനും കൊണ്ടുവരാനുള്ള ഒന്നും തന്നെ ഇല്ല വളരെ എളുപ്പത്തിൽ തന്നെ മുകളിലേക്ക് എത്തിക്കാനും നമുക്ക് കഴിയും പണി ഭാരം കുറവാണ് അതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..