പല്ലികൾ വിറച്ചോടും ഒരു തുള്ളി ചായയിൽ ഒഴിക്കൂ, നഷ്ട്ടം ഇതു കണ്ടില്ലെങ്കിൽ

ഇവിടെ പറയാൻ പോകുന്നത് പതിവുപോലെ തന്നെ എല്ലാ വീട്ടമ്മമാർക്കും ഒരുപാട് ഒരുപാട് ഉപകാരം ഉള്ള കുറച്ച് ടിപ്പു വീഡിയോകളെ കുറിച്ച് തന്നെയാണ് എന്റെ വീഡിയോ എല്ലാവർക്കും ഇഷ്ടപ്പെടുകയാണെങ്കിൽ ലൈക്ക് ചെയ്യുക ചാനൽ സബ്സ്ക്രൈബ് ചെയ്യുക അപ്പോൾ നമുക്ക് വളരെ പെട്ടെന്ന് തന്നെ നമുക്ക് വീഡിയോയിലേക്ക് പോകാം നമുക്ക് ആദ്യത്തെ ടിപ്പ് നമുക്ക് നോക്കാം അത് എന്താണെന്ന് നോക്കാം നമ്മുടെ വീട്ടിൽ മിക്സിയുടെ ജാറിൽ എല്ലാവരുടെ വീട്ടിലും മിക്സി ഉണ്ടാകും.

   

ഈ ഒരു ജാറിന്റെ മൂർച്ചയെല്ലാം ഒരുപാട് നാളുകൾ കഴിയുമ്പോൾ തേങ്ങ അരയ്ക്കുന്ന ജാർ ഉണ്ടാകില്ലേ പ്രത്യേകിച്ച് നമുക്ക് തോന്നുന്നതാണ് ജാറിന്റെ ഒരുപാട് നാൾ നിങ്ങൾ എല്ലാം അറിയാതെ തന്നെ നമ്മൾ അത് ആഗ്രഹിക്കുന്ന രീതിയിൽ അരഞ്ഞു കിട്ടുല്ല തേങ്ങാക്കൊത്ത് എല്ലാം തന്നെ ആ ഒരു ചെറിയ രീതിയിൽ കിടക്കുന്നുണ്ടാകും കൂട്ടി കിട്ടാനുള്ള ഒരു ടിപ്പ് ആയിട്ടാണ് ഞാൻ ഇവിടെ വന്നിട്ടുള്ളത് അപ്പോൾ എന്താണ് അപ്പോൾ മൂർച്ച കൂട്ടാൻ എന്താണ് ചെയ്യാനുള്ളത് എന്നുള്ളത്.

നമുക്ക് നോക്കാം ഞാനിവിടെ ഇട്ടു കൊടുക്കുന്ന രണ്ടു വലിയ സ്പൂൺ കല്ലുപ്പാണ് ടീസ്പൂൺ കല്ലുപ്പ് ഇട്ട് കൊടുത്തിട്ടുണ്ട് ഇനി അതിലേക്ക് ഞാൻ ഇട്ട് കൊടുക്കുന്നത് എല്ലാവർക്കും വീട്ടിൽ ഉണ്ടാകുന്നതാണ് ഒരു ചെറിയ ചെറിയ പീസുകൾ ആയിട്ട് എല്ലാവരും വിട്ടുകൊടുക്കുക വേണമെങ്കിൽ കത്രിക വച്ച് ചെറിയ പീസാക്കുക അല്ലെങ്കിൽ ഞാൻ ഇവിടെ കൈകൾ കൊണ്ട് തന്നെ ചെറുതായിട്ട് പിച്ചീടുകയാണ് ചെയ്യുന്നത് ചെറിയ ചെറിയ പീസ് ആക്കിയിട്ട് നമുക്ക് ഇതിലേക്ക് ഇട്ടു കൊടുക്കാം ചെറിയ ചെറിയ പീസ് ആക്കിയിട്ട് ഇട്ടുകൊടുക്കുക അപ്പോൾ ഞാൻ ഇവിടെ പേപ്പർ മുഴുവനായിട്ട് ചെറിയ ചെറിയ പീസുകൾ ആയിട്ട് ഞാനിവിടെ കൊടുത്തിട്ടുണ്ട് ഇനി നമുക്ക് ഇതൊന്നും മിക്സിയിൽ പൊടിച്ചെടുത്തിട്ട് വരാം ഇതിനെ കുറച്ചു കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Comment

Your email address will not be published. Required fields are marked *