ഇനി പഴയ ഷർട്ട് കളയല്ലേ, ഇനി ബെഡ്ഷീറ്റ് ചുളിയില്ല, കുത്തി മറിഞ്ഞാലും

ഞാനിവിടെ വന്നിട്ടുള്ളത് എല്ലാവർക്കും വളരെയധികം ഉപയോഗമുള്ള കുറച്ചു നല്ല ടിപ്പുകൾ ആയിട്ടാണ് അപ്പോൾ നമ്മുടെ വീട്ടിൽ നമ്മൾ ബെഡ്ഷീറ്റ് എല്ലാം വിരിച്ചിട്ട് കഴിയുമ്പോൾ കുറച്ചു നേരം കഴിയുമ്പോൾ തന്നെ ചുളിവ് എല്ലാം വീഴുന്നത് കാണാം അല്ലെങ്കിൽ അങ്ങോട്ടുമിങ്ങോട്ടും നീങ്ങി പോകാറുണ്ട് ബെഡ്ഷീറ്റ് പെർഫെക്റ്റ് ആയിട്ട് എങ്ങനെ വിരിക്കുന്നത് എന്നുകൂടി നമുക്ക് ഇവിടെ കണ്ടു നോക്കാം അതിനായിട്ട് രണ്ട് ടിപ്പുകൾ ആണ് ഉള്ളത് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്യാൻ.

   

കഴിയുന്നതാണ് ഞാൻ ഇവിടെ കാണിക്കാനായി പോകുന്നത് ഇപ്പോൾ ആദ്യമേ തന്നെ നമ്മൾ ഇവിടെ ബെഡ്ഷീറ്റ് ബെഡിന്റെ മുകളിൽ നാല് സൈഡിലും ഒരേ രീതിയിൽ വരുന്ന രീതിയിൽ ഒന്ന് വിരിച്ചു ഇടാം ഇനി ഈ ബെഡ്ഷീറ്റിന്റെ കോർണറിലുള്ള ഈ ഒരു ഭാഗം ആദ്യമേ തന്നെ നമുക്ക് ബെഡിന്റെ അടിയിലേക്ക് ഇതുപോലെ ഒന്ന് നമുക്ക് വച്ച് കൊടുക്കാം ഇതുപോലെ ഒരു സൈഡ് വച്ചുകൊടുത്തതിനു ശേഷം നമുക്ക് ഈ ഒരു ഭാഗം ഉണ്ടല്ലോ ഈ ഒരു ഭാഗം സ്ട്രൈറ്റ് ആയിട്ട് തന്നെ പിടിച്ചിട്ട് ഇതുപോലെ ഒന്ന് ചെരിച്ച് വയ്ക്കാൻ ചെയ്തതിനുശേഷം നമുക്ക് ഈ ഭാഗം കൂടെ ഒന്ന് ഉള്ളിലേക്ക് ബെഡിനടിയിലേക്ക് വെച്ച് കൊടുക്കാം ഇപ്പോൾ ഇതുപോലെയുള്ള.

ഒരു ഭാഗം നമുക്ക് കിട്ടും അപ്പോൾ സ്ട്രൈറ്റ് ആയിട്ട് ഒന്ന് താഴേക്ക് മടക്കിയിട്ട് നമുക്ക് അതുപോലെതന്നെ അടിയിലേക്ക് ഒന്ന് നമുക്ക് മടക്കി വച്ച് കൊടുക്കാൻ അപ്പോൾ നമുക്ക് നോക്കി കറക്റ്റ് ആയിട്ട് ലോക്ക് ആയിട്ടുണ്ട് അത് അങ്ങോട്ടുമിങ്ങോട്ടും ഒന്നും നീങ്ങാൻ പോകുന്നില്ല ഇതേ രീതിയിൽ തന്നെ നമുക്ക് ഒന്ന് നാല് കോർണറും നമുക്ക് ചെയ്തെടുക്കാൻ കഴിയുന്നതാണ് അപ്പോൾ ഈ ഒരു രീതിയിൽ തന്നെ നമുക്ക് മടക്കിയാൽ ഒട്ടും തന്നെ ചുളിവ് ഒന്നും തന്നെ വീഴുകയില്ല അങ്ങോട്ടും ഇങ്ങോട്ടും അത് വലിയാൻ ഒന്നും പോകുന്നില്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Comment

Your email address will not be published. Required fields are marked *