വളരെയധികം ഔഷധങ്ങൾ നിറഞ്ഞിട്ടുള്ള ഒരു സസ്യമാണ് അഥവാ ഒരു ചെടിയാണ് അഥവാ കറിവേപ്പില പറയുന്നത് തന്നെ വേപ്പ് വരുന്ന ഒരു ചെടിയാണ് ദേവി പ്രീതിയുള്ള ഒരു ചെടികളിൽ വരുന്ന ഒരു പ്രത്യേകതയും കറിവേപ്പിലയും ഉള്ളതാണ് പേര് സൂചിപ്പിക്കുന്ന പോലെ തന്നെ വീടുകളിൽ ഗാനമായിട്ടും അടുക്കളയിൽ തന്നെ ഒഴിച്ചുകൂടാൻ കഴിയാത്ത ഒരു സസ്യമാണ് ഇതുകൊണ്ട് തന്നെ ഇവ വളരെ അത്യാവശ്യങ്ങളിൽ തന്നെ പറയുന്നത് ആണ് എന്നാ വാസ്തു ശാസ്ത്രം അനുസരിച്ച്.
തന്നെ ഇവ വീടുകളിൽ സാധാരണമായി തന്നെ നമ്മൾ നടന്നത് പോലെ നാടൻ ആയി പാടില്ല എന്ന് തന്നെ നമുക്ക് പറയാൻ പ്രധാനപ്പെട്ട വാതിലിന്റെ നേരെ വരാൻ പാടുള്ളതല്ല ഇവ കണി കണ്ടുകൊണ്ട് ഇറങ്ങുന്നതും അത്രത്തോളം ശുഭകരമെല്ലാം വളരെ ദോഷകരമാണ് എന്ന് പറയാം ഇങ്ങനെ ചില കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചു കഴിഞ്ഞാൽ നമ്മുടെ ജീവിതത്തിലേക്ക് ചില പ്രശ്നങ്ങളെല്ലാം മാറിക്കിട്ടാനായി സാധിക്കുന്നതാണ് ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇവൻ നടാനായി പാടുകയുള്ളൂ എന്നുള്ള കാര്യം ഓർക്കേണ്ടതാണ് ശരിയായിട്ടുള്ള സ്ഥാനത്ത് വരികയാണെങ്കിൽ ഭാഗ്യം തന്നെയാണ് എന്നാൽ തെറ്റായിട്ടാണ് നടന്നതെങ്കിൽ വളരെ ദുരിതം.
തന്നെ നിങ്ങളുടെ ജീവിതത്തിലേക്ക് വന്നു ചേരുന്നതാണ് ഇത്തരത്തിലുള്ള ഒരു സസ്യം തന്നെയാണ് കറിവേപ്പില എന്ന് പറയുന്നത് എന്നാൽ വാസ്തുശാസ്ത്രം അനുസരിച്ച് ഇവയെക്കുറിച്ച് നമ്മൾ അറിയേണ്ട ചില കാര്യങ്ങളാണ് ഉള്ളത് അതിനെക്കുറിച്ചാണ് ഈ ഒരു വീഡിയോയിലൂടെ ഞാൻ പറയാനായി പോകുന്നത് ചുറ്റിലുമായി വിവിധതരത്തിലുള്ള ഊർജ്ജമുള്ളതാണ് പൊതുവായി തന്നെ അവയെ രണ്ട് തരത്തിൽ തന്നെ തരം തിരിക്കാം അതായത് നെഗറ്റീവ് ആയിട്ടുള്ള ഊർജ്ജവും പോസിറ്റീവായിട്ടുള്ള ഊർജ്ജവും ആകുന്നതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..