ജന്മം നൽകിയപ്പോൾ മറ്റൊരു മകനെ നഷ്ടപ്പെട്ടു ഇത് കണ്ണ് നനയാതെ കേട്ടിരിക്കാൻ കഴിയില്ല ഈ അമ്മയുടെ വാക്കുകൾ ഇന്ന് ഞാനിവിടെ പറയാൻ പോകുന്നത് അശ്റഫ് ഒരു യുവതിയാണ് തന്റെ മൂന്നാമത്തെ കുഞ്ഞിനെ ജന്മം നൽകി വെറും പതിമൂന്നു ദിവസങ്ങൾക്ക് തന്നെ നഷ്ടപ്പെട്ടത് തന്നെ ആദ്യത്തെ പൊന്നോമനയെയാണ് പഞ്ചവൈസ് ആയിരുന്നു മൂത്ത മകന്റെ പ്രായം പേര് സർക്കീം ബ്രെയിൻ ട്യൂമർ മരണമാണ് ആ കുരുന്ന് മരണത്തിന് കീഴടങ്ങിയിട്ടുണ്ടായിരുന്നത് കളിയും ചിരിയുമായി നടക്കുന്ന അവനെ വിട്ടുമാറാത്ത തലവേദന എല്ലാം അനുഭവപ്പെട്ടിട്ടുണ്ടാരുന്നു തുടർന്ന് നടത്തിയ പരിശോധനയിലാണ്.
അസുഖം വളരെ ഗുരുതരമാണ് എന്ന് കണ്ടെത്തിയിട്ടുള്ളത് ലോകം തിരിച്ചറിഞ്ഞ് രണ്ടു മാസങ്ങൾക്കുള്ളിൽ തന്നെ കുഞ്ഞ് മരണത്തിന് കീഴടങ്ങുകയായിരുന്നു മറ്റൊരു കുട്ടിക്ക് മാസത്തിൽ ആയിരിക്കുമ്പോഴാണ് ക്യാൻസറാണ് എന്ന് തിരിച്ചറിയുന്നത് തന്നെ കുഞ്ഞിനെ നഷ്ടപ്പെടും എന്ന് തിരിച്ചറിഞ്ഞ നിമിഷം മുതൽ തന്നെ തന്റെ കുഞ്ഞിനൊപ്പം കൂടുതൽ സമയം ചെലവാക്കാനായി അവൾ തീരുമാനിച്ചു എങ്കിലും തന്റെ മൂന്നാമത്തെ കുഞ്ഞിനെ പ്രസവിക്കാനായി അവൾ ആശുപത്രിയിൽ കഴിയുമ്പോൾ സഹോദരനെ കാണാതെ അവൻ മരണപ്പെട്ടു പോകുമോ എന്നുള്ള പേടിയും അമ്മ കൂടെയില്ലാതെ അവൻ മരിക്കുമോ എന്നുള്ള ആശങ്കയും.
അമ്മയ്ക്ക് ഉണ്ടായിരുന്നു അമ്മയെ കാണാനായി കഴിഞ്ഞാൽ അവന്റെ വേദന അല്പം കുറയുമെന്ന് അവർ പ്രതീക്ഷിച്ചു അമ്മയുടെ ആഗ്രഹം പോലെ തന്നെ അവനെ പ്രസവിച്ച ദിവസങ്ങൾക്കുള്ളിൽ തന്നെ അവൻ ഈ ലോകത്തിനോട് വിട പറഞ്ഞു ജനിച്ച് രണ്ടാഴ്ചകൾ കഴിഞ്ഞപ്പോഴാണ് അവൻ മരണത്തോട് കീഴടങ്ങിയിട്ടുള്ളത് സ്കൂളിലെ സുഹൃത്തുക്കളോടും അധ്യാപകരോടും സെപ്റ്റംബറിൽ കാണാം എന്ന് പറഞ്ഞു കൊണ്ടാണ് അവൻ അവധിക്ക് വീട്ടിലേക്ക് പോയിട്ടുള്ളത് പ്രതിഷ്ഠമായി എത്തിയിട്ടുള്ള ഒരു തലവേദന തന്നെ കവർന്നെടുക്കുകയായിരുന്നു ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..