ഇപ്പോൾ ഇവിടെ ഈ ഒരു താറാവും നായയും ആയിട്ടുള്ള വീഡിയോ ആണ് വളരെ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് ഒരു തോട്ടിൽ ഒരു താറാവ് പോയിക്കൊണ്ടിരിക്കുമ്പോൾ അതിനെ പിടിക്കാൻ പോകുന്ന നായ കുറച്ചു കഴിയുമ്പോൾ അതിനെ കാണാതെ വരികയും അതിന്റെ എതിർവശത്ത് അത് പിന്നീട് കാണുകയും എല്ലാം ചെയ്യുന്നുണ്ട്.
തികച്ചും വളരെയധികം കണ്ണ് പൊതി കളിയാണ് കളിക്കുന്നത് തോന്നുന്നു ആയാലും താനെ നായയെ കൊണ്ട് താറാവിന് പിടിക്കാൻ പറ്റില്ല എന്നുള്ള കാര്യം തന്നെയാണ് ആ വീഡിയോയിൽ കാണാൻ കഴിയുന്ന നായ താറാവിനെ കണ്ടു വരുമ്പോൾ തന്നെ ആ സ്പോട്ടിൽ താറാവ് മുങ്ങാംകുഴി പോകുന്നതും അടുത്ത നിമിഷത്തിനുള്ളിൽ തന്നെ തൊട്ടപ്പുറത്തെ എതിർവശത്ത് താറാവ് പൊന്തി വരുന്നതും കാണാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.