എലിയെ തുരത്താൻ ഗ്രാമത്തിലെ വയലുകളിൽ, ഉപ്പു കൊണ്ട് കർഷകർ ചെയ്യുന്ന സൂത്രം

എലി ശല്യം മൂലം പൊറുതിമുട്ടിയ ആളുകൾക്ക് വേണ്ടി കുറച്ച് ടിപ്പുകൾ ആണ് ഞാൻ ഇവിടെ പറയാൻ പോകുന്നത് ഇവിടെ അടുത്തുള്ള കപ്പത്തോട്ടത്തിലെ കൃഷിക്കാർ എലിയെ ചുരത്തി ഓടിക്കാനായി ചെയ്യുന്ന കുറച്ചു സൂത്രങ്ങളാണ് ഞാൻ ഇന്ന് ഇവിടെ നിങ്ങളോട് പറയാൻ പോകുന്നത് വളരെ വലിയ പൈസ മുടക്ക് ഒന്നുമില്ലാത്ത ഈ ഒരു ടിപ്പ് ഞാനും ചെയ്തു നോക്കി 100% റിസൾട്ട് ആണ് എനിക്ക് ലഭിച്ചിട്ടുള്ളത് എലി രാസവസ്തുക്കൾ എലി വ് വെഷം ഇല്ലാതെ തന്നെ പ്രകൃതിക്ക് യാതൊരു വിധത്തിലുള്ള.

   

ദോഷവും ഇല്ലാതെ നമുക്ക് ഇനി ഒഴിപ്പിക്കാൻ എങ്ങനെയാണ് എന്നുള്ളത് നമുക്ക് നോക്കാം ഈ ഒരു മഴക്കാലത്ത് തന്നെ എലിയെ ഓടിപ്പിക്കാൻ ആയിട്ടുള്ള ഒരു സൂപ്പർ ടിപ്പ് തന്നെയാണ് ആദ്യമേ തന്നെ ഞാൻ പറയുന്നത് നൈറ്റ് തന്നെ നമുക്ക് കുറച്ചു വൈറ്റ് സിമന്റ് ആവശ്യമാണ് കുറച്ചു സിമന്റ് എടുത്തിട്ടുണ്ടായിരുന്നു ഇന്നലെ വെറുതെ വച്ചാൽ ഒന്നും അടുത്തേക്ക് വരില്ല ആകർഷിക്കാൻ ആയിട്ട് അല്പം ബിസ്ക്കറ്റ് അല്ലെങ്കിൽ അല്പം കടല വറുത്തതും വേണം ഞാനിവിടെ ഒരു ബിസ്ക്കറ്റ് ആണ് എടുത്തിട്ടുള്ളത്.

ഇനി ഇത് കൈകൾ കൊണ്ട് ഇതുപോലെ നല്ലതുപോലെതന്നെ സിമന്റ് പൊടിയിലേക്ക് തന്നെ ഇട്ടു കൊടുക്കുക എന്റെ പൊടിയും ബിസ്ക്കറ്റും കൂടി തന്നെ നല്ലതുപോലെ തന്നെ ഇളക്കി മിക്സാക്കി എടുക്കണം നശിപ്പിക്കാൻ ആയിട്ടുള്ള നമ്മുടെ മരുന്ന് ഇവിടെ റെഡിയായിട്ടുണ്ട് ഇനി ഇത് ഒന്നോ രണ്ടോ ചിരട്ടകളിലാക്കി എലി വരാൻ ഇടയുള്ള സ്ഥലങ്ങളിലെല്ലാം വെച്ചുകൊടുക്കുക ഇപ്പോൾ മഴക്കാലം ആയതുകൊണ്ട് തന്നെ മഴ നനയാത്ര സ്ഥലങ്ങളിൽ വേണം ഇത് വയ്ക്കുവാൻ ആയിട്ട് ബിസ്ക്കറ്റ് ചേർത്തിട്ടുള്ളതുകൊണ്ടുതന്നെ എലികൾക്കും ഇനി ഇത് തിന്നിട്ട് വെള്ളം കുടിക്കുമ്പോൾ ഈ സിമന്റ് വയറിന്റെ ഉള്ളിൽ കട്ട പിടിക്കുകയും അങ്ങ് അങ്ങനെ നശിക്കുകയും ചെയ്യും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

https://youtu.be/j1Gou0zvWbc

Leave a Comment

Your email address will not be published. Required fields are marked *